in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പ്ലേഓഫ്‌ തയ്യാറെടുപ്പുകൾ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്🥵; വരാൻ പോവുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ മാറ്റങ്ങൾ…

ശനിയാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്സി മത്സരം സമനില ആയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ്‌ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മത്സര ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ്‌ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇവാൻ വുകമനോവിച്ച്.

ജംഷഡ്പൂരിനെതിരെയുള്ള മത്സര ശേഷമാണ് ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ്‌ തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ആരാധകരെ അറിയിച്ചത്. എങ്ങനെ വെച്ചാൽ വരാൻ പോവുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിൽ 5 മുതൽ 6 താരങ്ങളെ വരെ റോട്ടേറ്റ് ചെയ്തായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

പ്ലേഓഫിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക്‌ പരിക്കുകൾ പറ്റാതെയിരിക്കാനായിരിക്കും ഇവാനാശാൻ ഇങ്ങനെതൊരു നീക്കം നടത്തുന്നത്. അതോടൊപ്പം വരാൻ പോവുന്ന മത്സരങ്ങൾ വളരെയധികം ഗുരുതരമായിട്ടായിരിക്കും ബ്ലാസ്റ്റേഴ്‌സ് നോക്കി കാണുക.

പ്ലേഓഫ്‌ മുൻപ് തന്നെ എല്ലാ താരങ്ങളുടെ മൊമെന്റം വീണ്ടെടുക്കുക തന്നെയാണ് ഇവനാശാന്റെ ഏറ്റവും പ്രധാന ലക്ഷ്യം. എന്തിരുന്നാലും പ്ലേഓഫിന് രണ്ടും കൽപ്പിച്ചു തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുമെന്ന് ഇതോടൊക്കം നമുക്ക് മനസ്സിലാക്കാം.

മോഹൻ ബഗാന്റെ സൂപ്പർ വിദേശതാരങ്ങളെ കാഴ്ചക്കാരാക്കി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ തേരോട്ടം😍🔥

ഇന്നത്തോടെ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് കിട്ടും, സഹായിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ😍🔥