in ,

LOVELOVE

മോഹൻ ബഗാന്റെ സൂപ്പർ വിദേശതാരങ്ങളെ കാഴ്ചക്കാരാക്കി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ തേരോട്ടം😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ജംഷഡ്പൂരിനെ അവരുടെ സ്റ്റേഡിയത്തിൽ നിന്ന് നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു ഗോളിന്റെ സമനിലയാണ് വഴങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരുടീമുകളുടെയും ഗോളുകൾ വരുന്നത്

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ജംഷഡ്പൂരിനെ അവരുടെ സ്റ്റേഡിയത്തിൽ നിന്ന് നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു ഗോളിന്റെ സമനിലയാണ് വഴങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരുടീമുകളുടെയും ഗോളുകൾ വരുന്നത്.

ജംഷഡ്പൂരിനെതിരായ മത്സരങ്ങളിൽ  തുടർച്ചയായി ഗോളുകൾ സ്വന്തമാക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ്ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തങ്കിലും ലീഡ് നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഒരു പോയിന്റ് സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

എന്തായാലും ഈ മത്സരത്തിൽ ഗോൾ സ്കോർ ചെയ്തതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് അവാർഡ് സ്വന്തമാക്കാൻ  മുന്നേറുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് ഡയമന്റാകോസ്.

മോഹൻ ബഗാന്റെ മൂന്ന് സൂപ്പർ വിദേശ താരങ്ങളെയും ഒഡീഷ്യ എഫ്സിയുടെ 12 ഗോളുകൾ സ്വന്തമാക്കിയ റോയ് കൃഷ്ണയെയും മറികടന്നാണ് 13 ഗോളുകൾ സ്കോർ ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഗോൾഡൻ ബൂട്ടിനായി മുന്നേറുന്നത്. സീസണിലെ ശേഷവും മത്സരങ്ങളിലും ഈ ഫോം തുടരാൻ ആയാൽ താരത്തിന് ഐ എസ് എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാം.

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം ക്ലബ്‌ വിട്ടുപോയേക്കും😭; സ്വന്തമാക്കാൻ ഓഫറുമായി രണ്ട് ക്ലബ്ബുകൾ രംഗത്ത്…

പ്ലേഓഫ്‌ തയ്യാറെടുപ്പുകൾ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്🥵; വരാൻ പോവുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ മാറ്റങ്ങൾ…