in ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ഇന്നത്തോടെ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് കിട്ടും, സഹായിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ഓഫ് മത്സരങ്ങളിലേക്കുള്ള യോഗ്യത പോരാട്ടങ്ങൾ വളരെ ശക്തമായി അരങ്ങേറുമ്പോൾ ഇതുവരെ മുംബൈ സിറ്റി, മോഹൻ ബഗാൻ, ഒഡീഷ എഫ് സി, എഫ് സി ഗോവ എന്നീ നാല് ടീമുകൾ മാത്രമാണ് പ്ലേഓഫ് യോഗ്യത ഉറപ്പിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ഓഫ് മത്സരങ്ങളിലേക്കുള്ള യോഗ്യത പോരാട്ടങ്ങൾ വളരെ ശക്തമായി അരങ്ങേറുമ്പോൾ ഇതുവരെ മുംബൈ സിറ്റി, മോഹൻ ബഗാൻ, ഒഡീഷ എഫ് സി, എഫ് സി ഗോവ എന്നീ നാല് ടീമുകൾ മാത്രമാണ് പ്ലേഓഫ് യോഗ്യത ഉറപ്പിച്ചത്.

ശേഷിക്കുന്ന രണ്ട് പ്ലേഓഫ് സ്ഥാനങ്ങൾക്ക് വേണ്ടി മത്സരിക്കുന്നവരിൽ കേരള ബ്ലാസ്റ്റേഴ്സ് ഏകദേശം പ്ലേഓഫ്‌ ഉറപ്പിച്ച മട്ടിലാണ്. ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയാൽ പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ കഴിഞ്ഞിരുന്ന കേരള ബ്ലാസ്റ്റേഴ്സ് സമനിലയാണ് ലഭിച്ചത്.

ഇതോടെ ഒഫീഷ്യലി ഓഫ് യോഗ്യത ഉറപ്പാക്കുവാൻ ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കേണ്ടിവരും. വെറും ഒരു പോയിന്റ് മാത്രം അകലെയാണ് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യതയുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്ഥാപനങ്ങൾക്ക് വെല്ലുവിളിക്കാൻ കഴിയുന്ന രണ്ട് ടീമുകളിലൊന്നു ഏതെങ്കിലും മത്സരത്തിൽ സമനിലയിൽ വീണാൽ പോലും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് ഉറപ്പാവും.

അങ്ങനെ നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് യോഗ്യത ഇന്നത്തെ മത്സരത്തോടെ ഉറപ്പിക്കാൻ കഴിഞ്ഞേക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഐഎസ്എൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരും തകർപ്പൻ ഫോമിൽ കളിക്കുന്ന മോഹൻ ബഗാൻ  ഹോം സ്റ്റേഡിയത്തിൽ വച്ച് പതിനൊന്നാം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്സി ആണ് നേരിടുന്നത്.

ഈ മത്സരത്തിൽ ചെന്നൈയിൻ എഫ്സി സമനിലയോ തോൽവിയോ നേരിട്ടാൽ ഇന്നത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാമത്തെ സീസണിലും തങ്ങളുടെ പ്ലേഓഫ് സ്ഥാനം ഉറപ്പിക്കാനാവും. ഇന്നത്തോടെ ഒഫീഷ്യലി ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് നേടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

പ്ലേഓഫ്‌ തയ്യാറെടുപ്പുകൾ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്🥵; വരാൻ പോവുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ മാറ്റങ്ങൾ…

ബ്ലാസ്റ്റേഴ്സിൽ ഇതുവരെ സംഭവിക്കാത്തതാണിത്, മത്സരശേഷം കോച്ച് പറഞ്ഞത്..