in ,

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാനും ടീമിനും തിരിച്ചടി;അപ്പീൽ തള്ളി

ടീം 4 കോടി രൂപയും പരിശീലകൻ ഇവാൻ 5 കോടി രൂപ പിഴയും രണ്ടായ്ച്ച സമയത്തിനുള്ളിൽ അടക്കേണ്ടി വരുമെന്നാണ് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഇപ്പോൾ അറിയിച്ചത്.

കഴിഞ്ഞ സീസണിലെ ഐ എസ് എൽ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു വിവാദ ഫ്രീകിക്ക് ഗോളിൽ റഫറിയോട് തർക്കിച്ചു ടീം മൈതാനം വിട്ടത് ഫുട്‍ബോൾ ലോകത്തെ ഒന്നടങ്കം ചർച്ച വിഷയമാക്കിയ ഒന്നാണ്.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് നൽകിയ ആപ്പിലാണ് ഇപ്പോൾ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ തള്ളിയത്.

ടീം 4 കോടി രൂപയും പരിശീലകൻ ഇവാൻ 5 കോടി രൂപ പിഴയും രണ്ടായ്ച്ച സമയത്തിനുള്ളിൽ അടക്കേണ്ടി വരുമെന്നാണ് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഇപ്പോൾ അറിയിച്ചത്.

ഇവാന്റെ 10 മത്സരങ്ങളിൽ നിന്നുള്ള വിലക്കിലും മാറ്റമില്ലാതെ തുടരും.കഴിഞ്ഞ സൂപ്പർ കപ്പിൽ വിലക്ക് കാരണം ഇവാൻ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കാൻ സാധിച്ചിലായിരുന്നു.

സെക്സ് ഇനി മുതൽ കായിക ഇനം;സെക്സ് ചാമ്പ്യൻഷിപ്പ് വരുന്നു

എഐഎഫ്എഫും കൈ വിട്ടു; ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി