in ,

AngryAngry LOVELOVE LOLLOL OMGOMG CryCry

സഹലിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

നിനക്ക് ഫിനിഷിങ് ഇല്ല… നീയിങ്ങനെ വെറുതെ സ്കിൽ അടിച്ചു നടന്നോ… പിന്നെ, പറ്റുമെങ്കി സെൽഫിഷ് ആകാതെ കളിക്കൂ… നീ ഭയങ്കര സെൽഫിഷ് ആണ്… അസ്സിസ്റ്റ്‌ കൊടുത്താലും നിന്നെ സ്നേഹിക്കാൻ ഫാൻസ്‌ ണ്ടാകും.. ആദ്യം അത് മനസ്സിലാക്കൂ.

കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദിനെ വിമർശിച്ച് ആരാധകർ രംഗത്ത് വരുന്നു.

“നിനക്ക് ഫിനിഷിങ് ഇല്ല… നീയിങ്ങനെ വെറുതെ സ്കിൽ അടിച്ചു നടന്നോ… പിന്നെ, പറ്റുമെങ്കി സെൽഫിഷ് ആകാതെ കളിക്കൂ… നീ ഭയങ്കര സെൽഫിഷ് ആണ്… അസ്സിസ്റ്റ്‌ കൊടുത്താലും നിന്നെ സ്നേഹിക്കാൻ ഫാൻസ്‌ ണ്ടാകും.. ആദ്യം അത് മനസ്സിലാക്കൂ”

സഹൽ സെല്‍ഫിഷ് ആവുന്നു എന്നാണ് ആരാധകർ പറയുന്നു പാസ്സ് ചെയെണ്ട സമയത്ത് ചെയുന്നില്ല എന്നും ആരാധകർ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന താരമാണ് സഹൽ ഇന്ത്യൻ ദേശീയ ടീമിന്റെയും അഭിവാജ്യ ഘടകമാണ് സഹൽ.എന്നാൽ കഴിഞ്ഞ സീസണിൽ സഹൽ നടത്തിയ ഒരു മികച്ച പ്രകടനം ഈ സീസണിൽ താരത്തിൽ നിന്നും ഉണ്ടായിട്ടില്ല.

സീസണിൽ ചില മത്സരങ്ങളിൽ പകരക്കാരനായാണ് സഹൽ ഇറങ്ങിയത് പകരം ബ്രൈസ് മിറണ്ടയാണ് എത്തിയത് മികച്ച മിറാൻഡ ബ്ലാസ്റ്റേഴ്‌സിനായി നടത്തിയിരുന്നു.

സൗദിയിൽ സന്തോഷ് ട്രോഫി നടത്താൻ കാരണം മലയാളികൾ;

സഞ്ജുവിനോട് താൽപര്യമില്ല, എല്ലാം കണ്ണിൽ പൊടിയിടാൻ മാത്രം; ചേതൻ ശർമയുടെ ഒളിക്യാമറ വിഡിയോയിൽ ചർച്ചയായി സഞ്ജുവും