in , , , , ,

LOLLOL AngryAngry LOVELOVE OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശത്രു ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. ഈ ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ താരങ്ങളെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. ഈ ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ താരങ്ങളെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒരു രസകരമായ വാർത്ത വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശത്രുവായ ഇംഗ്ലീഷ് പ്രതിരോധ താരം പീറ്റർ ഹാർട്ട്ലി ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

താരം ഐഎസ്എലിൽ ജംഷഡ്പൂർ എഫ്സിക്കായി പന്ത് തട്ടിയപ്പോൾ മൈതാന്നത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമായും മൈതാന്നത് പുറത്ത് സാമൂഹ്യ മാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി നിരന്തം തർകങ്ങളിൽ ഏർപ്പെട്ടത് നമ്മൾ കണ്ടതാണ്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് താരത്തിനോട് വൻ ശത്രുതയാണുള്ളത്.

താരത്തെ ഐ-ലീഗിലേക്ക് പുതിയതായി വന്ന ഇന്റർ കാശിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 35ക്കാരന്റെ നിലവിലെ മാർക്കറ്റ് വാല്യൂ 40 ലക്ഷമാണ്. 2020 മുതൽ 23 വരെയുള്ള സീസണിലാണ് താരം ജംഷഡ്പൂരിനായി കളിച്ചത്.

https://twitter.com/IFTWC/status/1685919102995755008?t=plMnojHk37M98rmNEU9jWg&s=19

താരം ഏകദേശം 47 ഓളം മത്സരങ്ങൾ നിന്ന് ആറ് ഗോളുകൾ ജംഷഡ്പൂരിനായി നേടിയിട്ടുണ്ട്. താരം നിലവിൽ കളിക്കുന്നത് ഇംഗ്ലണ്ട് ക്ലബ്ബായ ഹാർട്ട്ൽ പൂൾ എഫ്സിക്കാണ്. എന്തിരുന്നാലും എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും താരത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ്.

അവൻ ഇന്ത്യൻ ഫുട്ബോളിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ?; യുവ താരത്തെ പുകഴ്ത്തി ഇന്ത്യൻ പരിശീലകൻ.

റോണോയുടെ അൽ നാസറുമായി ബ്ലാസ്റ്റേഴ്‌സ് കളിക്കുമോ സത്യാവസ്ഥ എന്ത്..?