in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അവൻ ഇന്ത്യൻ ഫുട്ബോളിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ?; യുവ താരത്തെ പുകഴ്ത്തി ഇന്ത്യൻ പരിശീലകൻ.

ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ക്ലബ്ബുയിന്റെയും പ്രധാന ലക്ഷ്യം അവരുടെ സ്‌ക്വാഡ് ശക്ഷത്തിപ്പെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അതോടൊപ്പം മിക്ക ടീമുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ നാഷണൽ ടീമാണേൽ ഏഷ്യൻ കപ്പിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങി. ഇതിനു ഭഗമായി ഏഷ്യൻ കപ്പിനുള്ള സ്‌ക്വാഡ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

കഴിഞ്ഞ ദിവസം നടന്നൊരു അഭിമുഖത്തിൽ ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ യുവ താരത്തെ വാന്നോളം പുകഴ്ത്തി പറഞ്ഞിരിക്കുകയാണ്. മുംബൈ സിറ്റി എഫ്സിയുടെ യുവ മുന്നേറ്റ താരമായ ലാലിയൻസുവാല ചാങ്‌ടെയെ കുറിച്ചാണ് പരിശീലകൻ സംസാരിച്ചത്.

https://youtu.be/1VpMW9zM8rM

ഇന്ത്യൻ ഫുട്ബോളിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയായിട്ടാണ് പരിശീലക്കൻ ലാലിയൻസുവാല ചാങ്‌ടെയെ താരതമ്യം ചെയ്തത്. “ലോക ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്താണോ അതുപോലെ തന്നെയാണ് ഇന്ത്യൻ ഫുട്ബോളിന്,ചാങ്‌ടെ.” എന്നാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പറഞ്ഞത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശെരിക്കും ഞെട്ടിച്ചു?; എന്റെ ലക്ഷ്യം ഇതാണ്… പ്രീതം തുറന്നു പറയുന്നു…

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശത്രു ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു?…