in , , , ,

LOVELOVE LOLLOL OMGOMG CryCry

ബ്ലാസ്റ്റേഴ്‌സിന് കൊടുത്ത പണി ബംഗളുരു ആരാധകർക്ക് തിരിച്ച് കിട്ടി🤣; മഞ്ഞപ്പടയുടെ മധുര പ്രതികാരം🔥…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, എഫ്സി ഗോവ, ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നി ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു ടീമിനും കൂടിയാണ് പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കുക.

കഴിഞ്ഞ ദിവസം വരെ ഈയൊരു സ്ഥാനത്തിനായി ബംഗളുരു എഫ്സിയും രംഗത്തുണ്ടായിരുന്നു. എന്നാൽ ഞായറാഴ്ച നടന്ന ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള മത്സരത്തിൽ തോറ്റത്തോടെ ബംഗളുരു എഫ്സി ഐഎസ്എൽ പ്ലേ ഓഫിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബംഗളുരുവിന്റെ തോൽവി.

ഇപ്പോളിത ബംഗളുരു പ്ലേ ഓഫ്‌ കാണാതെ പുറത്തായത്തോടെ മഞ്ഞപ്പട ബംഗളുരു ആരാധകരോട് മധുര പ്രതികാരം നടത്തിയിരിക്കുകയാണ്. എല്ലവർക്കും ബംഗളുരു വെച്ച് നടന്ന ബ്ലാസ്റ്റേഴ്‌സ് ബംഗളുരു മത്സരം ഓർമ്മയുണ്ടാക്കുമല്ലോ. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോറ്റത്തോടെ ബംഗളുരു ആരാധകർ സ്റ്റേഡിയത്തിൽ ഒരു ബാനർ പൊക്കിയിരുന്നു.

“നടക്കെടാ മൈരേ കണ്ടം വഴി” എന്ന തലക്കെട്ടൊടെയായിരുന്നു ആ ബാൻർ ഉണ്ടായിരുന്നത്. ഇപ്പോളിത ബംഗളുരു പുറത്തായത്തോടെ മഞ്ഞപ്പട അതെ ബാനറിന്റെ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരിക്കുകയാണ്. ബംഗളുരുവിനെ ഊക്കി കൊണ്ടാണ് മഞ്ഞപ്പട ഈയൊരു പോസ്റ്റ്‌ ഇട്ടിരിക്കുന്നത്.

അവശേഷിക്കുന്നത് മൂന്നു ടീമുകൾ🔥; ലക്ഷ്യം ഒരേ സ്ഥാനത്തിനായി…

ഹൈദരാബാദിന്റെ കിടിലൻ യുവ താരത്തെ തൂക്കി ഐഎസ്എൽ ക്ലബ്‌🔥; രണ്ടും കൽപ്പിച്ച് ക്ലബ്‌ മാനേജ്‍മെന്റ്…