in ,

CryCry

ലൂണയുടെ കരാർ പുതുക്കാൻ കാരണം ബ്ലാസ്റ്റേഴ്സ് ആരാധകർ 🔥

എന്നാൽ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ ഉയർത്താൻ തുടങ്ങി. ടീമിലെ പ്രധാനതാരങ്ങളെ ഒഴിവാക്കുന്ന പതിവ് ആവർത്തിക്കുകയാണെന്ന വിമർശനം ശക്തമായതോടെ ക്ലബ് നേതൃത്വം സമ്മർദ്ദത്തിലായി. ഇതേത്തുടർന്നാണ് ലൂണ ആഗ്രഹിച്ചതു പോലെയൊരു കരാർ അവർ നൽകിയത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരവും ടീമിന്റെ ഏറ്റവും
മികച്ച താരവും നായകനും എല്ലാമായ ലൂണ 2027 വരെ ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരും എന്ന പ്രഖ്യാപനം ഇന്നലെയാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമായ ലൂണയെ സ്വന്തമാകാൻ എതിരാളികൾ വട്ടമിട്ട് നോക്കിയിരുന്നു പക്ഷെ അവിടെയും ലൂണയെ പിടിച്ചു നിർത്തിയത് കേരളമെന്ന ഒറ്റ വികാരമാണ്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ ഉയർത്താൻ തുടങ്ങി. ടീമിലെ പ്രധാനതാരങ്ങളെ ഒഴിവാക്കുന്ന പതിവ് ആവർത്തിക്കുകയാണെന്ന വിമർശനം ശക്തമായതോടെ ക്ലബ് നേതൃത്വം സമ്മർദ്ദത്തിലായി. ഇതേത്തുടർന്നാണ് ലൂണ ആഗ്രഹിച്ചതു പോലെയൊരു കരാർ അവർ നൽകിയത്.

സഞ്ജുവിന് സന്തോഷിക്കാം; രാജസ്ഥാന്റെ സൂപ്പർ താരം തിരിച്ചെത്തി

ലൂണയുടെ സന്തോഷവാർത്തക്ക് പിന്നാലെ ഇവാന്റെ പകരക്കാരനെ കുറിച്ചുള്ള അപ്ഡേറ്റ്..