in ,

LOVELOVE OMGOMG

റൊണാൾഡോയുടെ അൽനാസറിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫോർമാറ്റിൽ തന്നെയാണ് ട്വിറ്റർ ലോകകപ്പും നടക്കുന്നത്. വിവിധ കായിക ഇനങ്ങളിലുള്ള മികച്ച ഫാൻബേസുള്ള ടീമുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഇന്ത്യയിൽ നിന്നും ഫുട്ബോൾ ക്ലബായി ബ്ലാസ്റ്റേഴ്‌സ് മാത്രമാണ് ഇതിൽ ഇടം പിടിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്തിന് മുന്നിൽ റോണയുടെ അൽനാസറിന് പിടിച്ചുനിൽക്കാൻ പോലും സാധിച്ചില്ല എന്നതാണ് സത്യം.ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ ഇതോടെ ലോകം ഒന്നടങ്കം അറിയപ്പെട്ടു.

ലോക ഫുട്ബോളിലെ വമ്പൻമാരിൽ ഒരാളായ ലോകത്തെ ഏകാലത്തെയും മികച്ച ഫുട്ബോൾ ഇതിഹാസം സാക്ഷാൽ റൊണാൾഡോയുടെ അൽനാസറിനെ തോല്പിച്ച് കേരളത്തിന്റെ കൊമ്പന്മാർ.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലൂടെ ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് എന്ന സ്പോർട്ട്സ് മാനേജ്‌മെന്റ് ടീം നടത്തുന്ന ട്വിറ്റർ ലോകകപ്പ് 2024ലെ ആദ്യത്തെ പോരാട്ടത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകർക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിൽ മുന്നിലെത്തുന്ന ടീമുകൾ വിജയിക്കുന്ന ഈ ലോകകപ്പിൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിനെയാണ് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫോർമാറ്റിൽ തന്നെയാണ് ട്വിറ്റർ ലോകകപ്പും നടക്കുന്നത്. വിവിധ കായിക ഇനങ്ങളിലുള്ള മികച്ച ഫാൻബേസുള്ള ടീമുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഇന്ത്യയിൽ നിന്നും ഫുട്ബോൾ ക്ലബായി ബ്ലാസ്റ്റേഴ്‌സ് മാത്രമാണ് ഇതിൽ ഇടം പിടിച്ചിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്തിന് മുന്നിൽ റോണയുടെ അൽനാസറിന് പിടിച്ചുനിൽക്കാൻ പോലും സാധിച്ചില്ല എന്നതാണ് സത്യം.ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ ഇതോടെ ലോകം ഒന്നടങ്കം അറിയപ്പെട്ടു.

അവിടെയും ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്; അതൃപ്തിയിൽ ആരാധകർ

ലാറ്റിൻ അമേരിക്കൻ ക്ലബിൽ ഇനി ഇന്ത്യൻ സാന്നിധ്യ ഇന്ത്യൻ യുവ താരം ഛേത്രി