കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ ഗോൾ കീപ്പർ ഗിൽ ടീം വിടുന്ന സാഹചര്യത്തിൽ അടുത്ത ഗോൾ കീപ്പർ ഉടൻ ടീമിൽ എടുക്കാൻ ബ്ലാസ്റ്റേഴ്‌സ്
നിലവിൽ ഗിൽ ഈസ്റ്റ്ബംഗാൾ എഫ്‌സിക്ക് വേണ്ടിയാകും അടുത്ത സീസണിൽ കളിക്കുക.കഴിഞ്ഞ രണ്ട് സീസോണിലായി ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോളിയാണ് ഗിൽ.
ഗിൽ ടീം വിട്ട സാഹചര്യത്തിൽ കരൺ ജിത്തും ടീം വിട്ടു പോയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിന്റെ ഗോളി സച്ചിൻ സുരേഷ് ബ്ലാസ്റ്റേഴ്സിന് വേണ്ടി അടുത്ത സീസണിൽ വലകാക്കും.