in , ,

ബ്രസീലിയൻസൂപ്പർ താരം നെയ്മറെ സ്വന്തമാക്കാൻ സൗദി ക്ലബ്

ലയണൽമെസ്സിയെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ട സൗദി അറേബ്യ ക്ലബ് അൽ ഹിലാലിന്റെ പുതിയ നീക്കം ബ്രസീൽ സൂപ്പർ താരം നെയ്മറാണ്.

നെയ്മറെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബുകൾ താല്പര്യപെടുന്നുണ്ട് എന്ന് വ്യക്തമാകുന്ന റിപ്പോർട്ടുകൾ.

ലയണൽമെസ്സിയെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ട സൗദി അറേബ്യ ക്ലബ് അൽ ഹിലാലിന്റെ പുതിയ നീക്കം ബ്രസീൽ സൂപ്പർ താരം നെയ്മറാണ്.

ഇതിനായി അൽ ഹിലാലിന്റെ പ്രതിനിധികൾ പാരീസിൽ ഉണ്ട്‌.നിലവിൽ ഫ്രാൻസ് ക്ലബ് പി എസ് ജി യുടെ മിന്നും താരമാണ് ഈ ബ്രസീലിയൻ സുൽത്താൻ.

നിലവിൽ യൂറോപ്പിലെ വമ്പൻ താരങ്ങളെ ടീമിൽ എത്തിക്കാൻ സൗദി അറേബ്യൻ ക്ലബ്ബുകൾ ശ്രമം നടത്തുന്നതായി റിപ്പോർട്ട് ഉണ്ട്‌.കരിം ബെൻസേമ ഈ അടുത്താണ് സൗദിയിൽ പോയത്.

പി എസ് ജി നെയ്മറെ വിൽക്കാൻ ഒരുങ്ങിയിട്ടുണ്ട് എന്നാൽ മികച്ച വരുമാനം കിട്ടിയാൽ നെയ്മാറിനെ വിൽക്കും.

ബ്ലാസ്റ്റേഴ്സിന് ഒരു അടിപൊളി ഗോൾ കീപ്പർ വരുന്നു?

സെലിബ്രേഷന് പിന്നിൽ കാരണമുണ്ട്, സന്തോഷവാർത്ത നൽകി സുനിൽ ചേത്രി?