in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐ എസ് എൽ പോയിന്റ് ടേബിളിൽ വമ്പന്മാർക്കൊപ്പം ബ്ലാസ്റ്റേഴ്‌സ്😍

ബ്ലാസ്റ്റേഴ്സിന് ഇനി അടുത്ത മത്സരം ഐ എസ് എൽ വമ്പന്മാരായ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് എന്നതാണ് പ്രത്യകത. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ആറ് പോയിന്റുമായി പോയിന്റ് ടേബിളിൽ മോഹൻ ബഗാൻ പിറകിലായി രണ്ടാം സ്ഥാനത്തുണ്ട്.

രണ്ട് ഐ എസ് എൽ മത്സരങ്ങളിലെ തുടർച്ചയായ വിജയം ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ഈ നേട്ടം സ്വന്തമാക്കുന്നത്.വിജയങ്ങളുടെ ജൈത്രയാത്ര തുടങ്ങി കഴിഞ്ഞു.

ബ്ലാസ്റ്റേഴ്സിന് ഇനി അടുത്ത മത്സരം ഐ എസ് എൽ വമ്പന്മാരായ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് എന്നതാണ് പ്രത്യകത.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ആറ് പോയിന്റുമായി പോയിന്റ് ടേബിളിൽ മോഹൻ ബഗാൻ പിറകിലായി രണ്ടാം സ്ഥാനത്തുണ്ട്.

തോറ്റ് തുടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ വിജയത്തോടെയാണ് തുടങ്ങിയത്.എന്നതും ക്ലബ്ബിനും ആരാധകർക്കും ഇരട്ടി ആവേശമാണ്.

https://x.com/kbfcxtra/status/1708891273351106848?s=46

മെസ്സിയുടെ ഇന്റർ മിയാമിയിലേക്ക് ലൂക്ക മോഡ്രിച്ച്‌ കൂടി വരുന്നു😍

മയാമിയും ബാഴ്സയും ഏറ്റുമുട്ടുന്നു!!?; ആരാധകരെ ത്രസിപ്പിക്കുന്ന സൂചനകൾ പുറത്ത്