in , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് വിട്ടുകളഞ്ഞത് ഗോൾ മെഷീനെ😭; താരം ബ്ലാസ്റ്റേഴ്‌സിലെത്താതിന്റെ കാരണം ഇത്….

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാകും പറഞ്ഞ് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത താരങ്ങളിലൊന്നാണ് ഡൊമിനിക്കൻ മുന്നേറ്റ താരം ഡോണി റൊമേറോ. താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരും പറഞ്ഞ് താരം തന്നെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിയിരുന്നു.

എന്നാൽ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം ട്രാൻസ്ഫർ ഫീയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ മൂല്ലമാണ് താരം ബ്ലാസ്റ്റേഴ്‌സിലെതാത്തിരുന്നത്. സാരം പറഞ്ഞാൽ 25 കാരൻ ചോദിച്ച ഫീ ബ്ലാസ്റ്റേഴ്‌സിന് താങ്ങാൻ കഴിയാത്തതായിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്സ് വിട്ടു കളഞ്ഞത് ഒരു വമ്പൻ താരത്തെ തന്നെയാണ് പറയണം. കാരണം താരം ഇപ്പോൾ കളിക്കുന്ന ബൊളീവിയൻ ക്ലബ്ബായ ഓൾവേയ്സ് റെഡിക്ക് വേണ്ടി 40 മത്സരങ്ങൾ നിന്ന് 22 ഗോളും അഞ്ച് അസ്സിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.

മുന്നേറ്റ നിരയിൽ അത്രയധികം മികച്ച പ്രകടനമാണ് ഈ 25 കാരൻ കാഴ്ച്ചവെക്കുന്നത്. നിലവിലെ ബ്ലാസ്റ്റേഴ്‌സ് സാഹചര്യത്തിൽ പെപ്രക്ക് പകരം ഡോണിയായ മതിയായിന്നു പോലും ഒരു കൂട്ടം ആരാധകർ ചിന്തിക്കുന്നുണ്ട്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് വിട്ട് കളഞ്ഞത് ഒരു കിടുക്കൻ താരത്തെ തന്നെയാണെന്ന് പറയാം.

സഹലിനെ പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ബഗാന് ആഗ്രഹമുണ്ട്..

അവസാനം ഇന്ത്യൻ ഫുട്ബോളിൽ വാർ വരുന്നു