in ,

AngryAngry OMGOMG CryCry LOVELOVE LOLLOL

സഹലിനെ പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ബഗാന് ആഗ്രഹമുണ്ട്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ആറു മത്സരങ്ങൾ കളിച്ചു പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോയിന്റ് ടേബിളിൽ നാലു വിജയവും ഒരു സമനിലയും ഒരു തോൽവിയും ആയി 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് തുടരുന്നത്. 5 മത്സരങ്ങ ളിൽ നിന്നും 13 പോയിന്റ് ഉള്ള എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ആറു മത്സരങ്ങൾ കളിച്ചു പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോയിന്റ് ടേബിളിൽ നാലു വിജയവും ഒരു സമനിലയും ഒരു തോൽവിയും ആയി 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് തുടരുന്നത്. 5 മത്സരങ്ങ
ളിൽ നിന്നും 13 പോയിന്റ് ഉള്ള എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്തുള്ളത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ഐഎസ്എലിലെ വമ്പൻമാരായ മോഹൻ ബഗാൻ ശ്രമങ്ങൾ നടത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരമായ സഹലിനെ മോഹൻ ബഗാൻ പണം നൽകി സ്വന്തമാക്കുകയും ചെയ്തു. കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ മറ്റു ചില താരങ്ങളെയും മോഹൻ ബഗാൻ നോട്ടമിട്ടിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഇന്ത്യൻ സൂപ്പർ താരങ്ങളായ ജീക്സൻ സിങ്, ഹോർമിപാം എന്നീ താരങ്ങളെ സ്വന്തമാക്കാൻ ഇപ്പോഴും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആഗ്രഹിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും സൂചനകൾ ലഭിക്കുന്നത്. ഈ ഇന്ത്യൻ സൂപ്പർ താരങ്ങൾക്ക് വേണ്ടി നേരത്തെയും മോഹൻ ബഗാൻ ശ്രമങ്ങൾ നടത്തിയിരുന്നു.

സഹലിനെ സ്വന്തമാക്കിയത് പോലെ വമ്പൻ പണം നൽകി ബ്ലാസ്റ്റേഴ്‌സ് ടീമിലെ മറ്റു താരങ്ങളെയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സ്വന്തമാക്കുമോയെന്ന് നമുക്ക് നോക്കികാണാം. സഹലിനെ കൂടാതെ ഐഎസ്എലിലെ ഇന്ത്യൻ സൂപ്പർ താരങ്ങളെ മോഹൻ ബഗാൻ സ്വന്തമാക്കിയിരുന്നു. മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ മോഹൻ ബഗാൻ ട്രാൻസ്ഫർ മാർക്കറ്റിൽ മികവ് കാട്ടിയിട്ടുണ്ട്.

പേപ്രക്ക് പകരം ഈ ഗോൾ അടി യന്ത്രത്തെ സ്വന്തമാക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നു..

ബ്ലാസ്റ്റേഴ്‌സ് വിട്ടുകളഞ്ഞത് ഗോൾ മെഷീനെ😭; താരം ബ്ലാസ്റ്റേഴ്‌സിലെത്താതിന്റെ കാരണം ഇത്….