in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ചെന്നൈ നോട്ടമിട്ട താരത്തെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിൽ സൂപ്പർ സബായി ഗോൾ നേടുന്നതിൽ പേരു കേട്ടാ താരമാണ് ന്യൂ ഡൽഹി സ്വദേശിയായ ഇഷാൻ പണ്ഡിറ്റ. താരം നിലവിൽ ജംഷഡ്പൂർ എഫ്സിക്കി വേണ്ടിയാണ് കളിക്കുന്നത്. ഇപ്പോഴിത്ത താരത്തെ ചുറ്റിപ്പറ്റി ഒട്ടേറെ അഭ്യൂഹംങ്ങളാണ് പുറത്ത് വരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ സൂപ്പർ സബായി ഗോൾ നേടുന്നതിൽ പേരു കേട്ടാ താരമാണ് ന്യൂ ഡൽഹി സ്വദേശിയായ ഇഷാൻ പണ്ഡിറ്റ. താരം നിലവിൽ ജംഷഡ്പൂർ എഫ്സിക്കി വേണ്ടിയാണ് കളിക്കുന്നത്. ഇപ്പോഴിത്ത താരത്തെ ചുറ്റിപ്പറ്റി ഒട്ടേറെ അഭ്യൂഹംങ്ങളാണ് പുറത്ത് വരുന്നത്.

ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ഒട്ടേറെ ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ താരം ഏകദേശം ചെന്നൈ എഫ്സിയിലേക്ക് അടുക്കുന്ന പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പ്രശസ്ത ഇന്ത്യൻ മാധ്യമപ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷിക്കാൻ വകയുണ്ട്.

ഇപ്പോൾ ചെന്നൈ എഫ്സിക്കി പിന്നാലെ ബ്ലാസ്റ്റേഴ്‌സും താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നിട്ടുണ്ട്. താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമോ എന്നാ ആരാധകന്റെ ചോദ്യത്തിന് മാർക്കസ് മറുപടി കൊടുത്തത് സാധ്യതയുണ്ട് എന്നാണ്. അഥവാ ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കിയാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഇന്ത്യൻ മുന്നേറ്റ താരമായിരിക്കും ഇഷാൻ.

https://twitter.com/MarcusMergulhao/status/1673328107577655303?t=vFW8hR09EWaEs8rqg5-Yjg&s=19

2020-21 സീസണിൽ ഗോവയിലൂടെ ഐഎസ്എലിൽ അരങ്ങേറ്റം കുറിച്ച താരം ഗോവക്കായി 11 മത്സരങ്ങൾ നിന്ന് നാല് ഗോളുകളാണ് നേടിയിടുള്ളത്. അവിടെ നിന്ന് താരത്തിന്റെ മികച്ച പ്രകടനം വിലയിരുത്തി ജംഷഡ്പൂർ താരത്തെ സ്വന്തമാക്കുകയായിരുന്നു. താരം ജംഷഡ്പൂരിനായി 34 മത്സരങ്ങൾ നിന്ന് 5 ഗോളുകൾ നേടിയിട്ടുണ്ട്.

ആശ്വാസം; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് രണ്ട് സന്തോഷ വാർത്തകൾ

“ലോകത്തിലെ റൊണാൾഡോയെ പോലെ മാറുക്കയാണ് ഈ താരം”- ഇന്ത്യൻ യുവ താരത്തെ വാന്നോളം പുകഴ്ത്തി ഇന്ത്യൻ പരിശീലകൻ…