in , ,

LOVELOVE OMGOMG

ദിമിയെ നില്ലനിർത്താൻ ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ ആരംഭിച്ചു അടുത്ത സീസണിലും ദിമി ഗോളടിക്കും

അതേസമയം ദിമിത്രിയോസിനെ നിലനിർത്താനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ആരംഭിച്ചുവെന്ന് സൂചനകളുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മറ്റു ക്ലബുകൾ മുന്നോട്ടു വെച്ചതിനു സമാനമായ ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. രണ്ടു വർഷത്തെ കരാറിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി പ്രതിഫലം, പ്ലേ ഓഫിൽ നിന്നും മുന്നേറിയാൽ ബോണസ് എന്നിവയെല്ലാം ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്യുന്നു.

ബ്ലാസ്റ്റേഴ്സ് സൂപ്പർ താരവും ടീമിന്റെ പ്രധാന സ്ട്രൈക്കർ കൂടിയായ ദിമിത്രിയോസിനെ ഐഎസ്എല്ലിൽ തന്നെ ചില വമ്പൻ ക്ലബുകൾ സ്വന്തമാകാൻ ശ്രമിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു എന്നാൽ താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾ തുടങ്ങി.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിലും കയിഞ്ഞ സീസണിലും ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച താരമാണ് ഈ ഗ്രീക്ക് സ്ട്രൈക്കർ.ഈസീസണിലും ഡിമി ടോപ്പ് സ്കോറർ തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമാണെങ്കിലും ഈ സീസണിന് ശേഷം ദിമിത്രിയോസ് ടീമിനൊപ്പം ഉണ്ടാകുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കുഞ്ഞു ജനിച്ചതിനാൽ തന്റെ നാട്ടിലേക്ക് തന്നെ മടങ്ങിപ്പോകണമെന്നാണ് ദിമിത്രിയോസിന്റെ ആഗ്രഹം. എന്നാൽ ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാൻ ഐഎസ്എല്ലിലെ വമ്പൻ ക്ലബുകൾ രംഗത്തുണ്ട്.

അതേസമയം ദിമിത്രിയോസിനെ നിലനിർത്താനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ആരംഭിച്ചുവെന്ന് സൂചനകളുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മറ്റു ക്ലബുകൾ മുന്നോട്ടു വെച്ചതിനു സമാനമായ ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. രണ്ടു വർഷത്തെ കരാറിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി പ്രതിഫലം, പ്ലേ ഓഫിൽ നിന്നും മുന്നേറിയാൽ ബോണസ് എന്നിവയെല്ലാം ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്യുന്നു.

ചെന്നൈ സൂപ്പർ കിങ്‌സ് വമ്പൻ പ്രതിസന്ധിയിൽ?; കോൺവേക്കും പതിരണക്കും പുറമെ മറ്റൊരു വിദേശ താരത്തിനും പരിക്ക്…

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ താരത്തിനായി എതിരാളികൾ രംഗത്ത്, ട്രാൻസ്ഫർ റൂമർ!