in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരം നിസാരകാരനല്ല?

പരുക്കന്‍ കളിക്കാരനാണ് ജോഷ്വ സൊറ്റിരിയൊ എന്ന് ഒറ്റവാക്കില്‍ പറയാം. ശാരീരിക ശേഷി എതിരാളിക്കു നേരെ ഉപയോഗിക്കുന്നതില്‍ ഒട്ടും മടിയില്ലാത്ത കളിക്കാരന്‍. അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ മിടുക്കുള്ളതുപോലെ അര്‍ധാവസരങ്ങള്‍ ഗോളാക്കി മാറ്റാനും ജോഷ്വ സൊറ്റിരിയൊയ്ക്കുള്ള കഴിവ് ഫുട്‌ബോള്‍ ലോകത്തില്‍ പാട്ടാണ്.

കേരളകേരള ബ്ലാസ്റ്റേഴ്‌സ് പുതുതായി ടീമിൽ എത്തിച്ച ഓസ്‌ട്രേലിയൻ വിങ്ങർ ഫോർവേഡായും കളിക്കുന്ന ജോഷുവ ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം തന്നെയാണ് പുതിയ സീസണിൽ തീർത്തും അയാൾ നമ്മളെ വിസ്മയിപ്പിക്കാൻ പോവുകയാണ്.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ഒന്നില്‍ അധികം വര്‍ഷത്തെ കരാറില്‍ സ്വന്തമാക്കുന്ന രണ്ടാമത് മാത്രം വിദേശ കളിക്കാരനാണ് ജോഷ്വ സൊറ്റിരിയൊ എന്ന 27 കാരന്‍. ഉറുഗ്വെക്കാരനായ പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യില്‍ ആദ്യമായി ഒന്നില്‍ അധികം വര്‍ഷ കരാറില്‍ എത്തിയത്. അഡ്രിയാന്‍ ലൂണയെ എന്തുകൊണ്ട് ഒന്നില്‍ അധികം വര്‍ഷ കരാറില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്വന്തമാക്കി എന്നത് പിന്നീട് ആരാധകര്‍ക്ക് വെളിപ്പെട്ടു.

പരുക്കന്‍ കളിക്കാരനാണ് ജോഷ്വ സൊറ്റിരിയൊ എന്ന് ഒറ്റവാക്കില്‍ പറയാം. ശാരീരിക ശേഷി എതിരാളിക്കു നേരെ ഉപയോഗിക്കുന്നതില്‍ ഒട്ടും മടിയില്ലാത്ത കളിക്കാരന്‍. അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ മിടുക്കുള്ളതുപോലെ അര്‍ധാവസരങ്ങള്‍ ഗോളാക്കി മാറ്റാനും ജോഷ്വ സൊറ്റിരിയൊയ്ക്കുള്ള കഴിവ് ഫുട്‌ബോള്‍ ലോകത്തില്‍ പാട്ടാണ്.

ഇതിഹാസ പരിശീലകൻ വീണ്ടും ഐ എസ് എലിൽ?

ഇന്ത്യ പാകിസ്ഥാൻ ഫുട്‍ബോൾ മത്സരം വരുന്നു?