സെർജിയോ ലോബര എന്ന ഇതിഹാസ പരിശീലകൻ വീണ്ടും ഐ എസ് എലിൽ തിരിച്ചു വരുന്നു ഇത്തവണ ഒഡീഷ എഫ്‌സിയുടെ പരിശീലകനായാണ് ലോബര എത്തുന്നത്.
മുൻ എഫ്‌സി ഗോവ മുൻ മുംബൈ സിറ്റി എഫ്‌സി തുടങ്ങി ഇതിഹാസ ടീമുകളുടെ കിഴിൽ വലിയ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയ ലോബര എഫ്‌സി ഗോവയിലൂടെയാണ് ഐ എസ് എലിൽ എത്തുന്നത്.
ചെറിയ ഇടവേളക്ക് ശേഷമാണ് ലോബര വീണ്ടും ഐ എസ് എലിൽ എത്തുന്നത് ഇത്തവണ ഒഡീഷ എഫ്‌സിയുടെ ഭാഗമാണ് ലോബര എന്ന സ്പാനിഷ് പരിശീലകൻ.