in ,

LOVELOVE OMGOMG

ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചാൻ പഞ്ചാബ് എഫ്‌സി?

ഡ്യൂറൻഡ് കപ്പിൽ അടക്കം ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത് ഹാട്രിക്ക് അടക്കം നേടിയിട്ടുണ്ട് താരം.താരത്തെ കൊടുത്താൽ ബ്ലാസ്റ്റേഴ്സിന് അത് സീസണിൽ വലിയ തിരിച്ചടിയാവും.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ ബിദ്യ സാഗർ സിങിനെയാണ് ഐ എസ് എൽ പുതിയ ടീമായ പഞ്ചാബ് എഫ്‌സി റാഞ്ചാൻ ശ്രമിക്കുന്നത്.അവർ ശ്രമങ്ങൾ നടത്തിവരികയാണ് ഇപ്പോൾ.

പഞ്ചാബ് എഫ്‌സി ഇത്തവണ പുതിയ ഒരു ടീമുമായാണ് ഐ എസ് എലിൽ എത്തുന്നത് നിരവധി പുതിയ താരങ്ങൾ അവരുടെ ടീമിൽ ഉണ്ട്.

ഐ ലീഗിൽ നിന്ന് പ്രമോഷൻ അടിസ്ഥാനത്തിലാണ് ഇത്തവണ പഞ്ചാബ് എഫ്‌സി ഐ എസ് എലിൽ എത്തുന്നത്.മികച്ച ഇന്ത്യൻ താരങ്ങളും അവരുടെ ടീമിൽ ഉണ്ട്.

ഡ്യൂറൻഡ് കപ്പിൽ അടക്കം ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത് ഹാട്രിക്ക് അടക്കം നേടിയിട്ടുണ്ട് താരം.താരത്തെ കൊടുത്താൽ ബ്ലാസ്റ്റേഴ്സിന് അത് സീസണിൽ വലിയ തിരിച്ചടിയാവും.

ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് വെടിക്കെട്ട് വന്നു??സൂപ്പർ താരങ്ങൾ വരുന്നു?

മറ്റൊരു യുവ താരം കൂടി ബ്ലാസ്റ്റേഴ്‌സ് വിടുന്നു?