ബിദ്യ സാഗർ സിങ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മറ്റൊരു നിരാശ വാർത്ത.മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്‌സ് വിടും.
ഗിവിസോൺ സിങും ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട് മാർക്കസാണ് ഇപ്പോൾ ഇതുമായുള്ള റിപ്പോർട്ട് പുറത്ത് വിടുന്നത്.
ഗിവ്‌സൺ സിങ് കഴിഞ്ഞ സീസണിൽ ജനുവരിയിൽ ലോണിൽ ഐ എസ് എൽ ക്ലബ് ചെന്നൈയിൻ എഫ്‌സിയിലേക്ക് പോയിരുന്നു.
അണ്ടർ 17,20 ഇന്ത്യൻ ടീമിൽ കളിച്ച താരമാണ് ഗിവ്‌സൺ സിങ്.താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് വിൽപ്പന നടത്തുന്നത്.