in , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് യുവ താരം പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തി🥵; ക്യാമ്പിൽ ഒറ്റയ്ക്ക് പരിശീലനം തുടങ്ങി…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് കടന്നു വന്നിരുന്നത്. എന്നാൽ അതെല്ലാം അവഗണിച്ച് ഇവാനാശാന്റെ ചുണക്കുട്ടികൾ അത്രയധികം മികച്ച പ്രകടനമായിരുന്നു ആദ്യ പാദം മത്സരങ്ങളിൽ കാഴ്ചവെച്ചത്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് താരം ഫ്രെഡി ലല്ലാവ്മ പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയിരിക്കുകയാണ്. താരം നിലവിൽ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പം സ്വന്തം പരിശീലനം നടത്തിയിരിക്കുകയാണ്.

നവംബർ മാസത്തിൽ കൊച്ചിയിൽ വെച്ച് സംഭവിച്ച ബൈക്ക് ആക്‌സിഡന്റ് മൂലമാണ് താരത്തിന് പരിക്ക് പറ്റി പുറത്ത് ഇറക്കിക്കേണ്ടി വന്നത്. താരം നിലവിലെ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പഞ്ചാബ് എഫ്സിയിൽ നിന്ന് ഒട്ടേറെ പ്രതിക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരത്തിന്റെ പരിക്ക് എത്രയും വേഗം ഭേദമായി ടീമിന് വേണ്ടി കളിക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരവുമായുള്ള ചർച്ചകൾ അവസാന സ്റ്റേജിൽ🥵; ഡീൽ വൈകുന്നത്തിന്റെ കാരണം ഇതാണ്.. അപ്ഡേറ്റമായി ഷൈജു ദാമോദരൻ രംഗത്ത്…

പ്രതീക്ഷകളുമായി കൊമ്പന്മാർ ഇന്നറങ്ങുന്നു🔥; ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ഐ-ലീഗിലെ വമ്പന്മാർ… മത്സരം തത്സമയം ഫ്രീയായി കാണാം…