in , , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരവുമായുള്ള ചർച്ചകൾ അവസാന സ്റ്റേജിൽ🥵; ഡീൽ വൈകുന്നത്തിന്റെ കാരണം ഇതാണ്.. അപ്ഡേറ്റമായി ഷൈജു ദാമോദരൻ രംഗത്ത്…

കഴിഞ്ഞ കുറെ ആഴ്ചകളായി എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പകരക്കാരൻ വേണ്ടിയാണ്. ഇതിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോളിത ലൂണയുടെ പകരക്കാരനെ ബന്ധപ്പെട്ട് അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മലയാളം കമന്റേറ്ററായ ഷൈജു ദാമോദരൻ. ഷൈജുവിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരവുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്.

മുൻ AFC ചാമ്പ്യൻസ് ലീഗ് ചാമ്പ്യനെയാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ ലക്ഷ്യവെച്ചിരിക്കുന്നത്. എന്നാൽ താരത്തിന്റെ പേര് ഷൈജു വെളിപ്പെടുത്തിയിട്ടില്ല. യൂറോപ്യൻ സ്വദേശിയായ, മുന്നേറ്റത്തിലും വിങ്ങറുമായി കളിക്കാൻ കേൾപ്പുള്ള താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിക്കാൻ ശ്രമിക്കുന്നത്.

എന്നാൽ താരവുമായുള്ള ഡീൽ വൈക്കാനൊരു കാരണമുണ്ട്. ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യവെച്ചിരിക്കുന്ന താരത്തിന്റെ കുടുംബത്തിന് ഇന്ത്യയിലേക്ക് വരാൻ താല്പര്യമില്ല. ഇതുകൊണ്ടാണ് താരത്തിന്റെ ഡീൽ വൈക്കുന്നത്. എന്തിരുന്നാലും താരവുമായുള്ള ചർച്ചകൾ എത്രയും വേഗം അവസാനിച്ച് താരത്തെ ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

നമ്മുടെ ചെക്കൻ തിരുമ്പി വന്തിട്ടെന്നു സൊല്ല്🔥ലൂണയുടെ നഷ്‌ടം നികത്താൻ ഇവനാവും😍🔥

ബ്ലാസ്റ്റേഴ്‌സ് യുവ താരം പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തി🥵; ക്യാമ്പിൽ ഒറ്റയ്ക്ക് പരിശീലനം തുടങ്ങി…