in ,

CryCry LOLLOL LOVELOVE AngryAngry OMGOMG

ഐ എസ് എൽ ക്ലബ്ബുകൾ സൗജന്യമായി ടിക്കറ്റ് കൊടുക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കൊള്ളയടിക്കുന്നു

അതേസമയം ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകപിന്തുണയുള്ള ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഐഎസ്എല്ലിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള ക്ലബുകളിൽ അവസാന സ്ഥാനത്തു നിന്നും രണ്ടാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. 225 രൂപയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളിൽ കുറഞ്ഞ ടിക്കറ്റ് നിരക്കായി വരുന്നത്. 249 രൂപ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള എഫ്‌സി ഗോവയാണ് ഈ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത്.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ വളരെ മികച്ച രീധിയിൽ തന്നെ പോവുകയാണ് ഓരോ ടീമിന്റെ മത്സരം കാണാൻ മുൻ വർഷത്തെക്കാൾ റെക്കോർഡ് കാണികളാണ് സ്റ്റേഡിയങ്ങളിൽ എത്തുന്നത്.

പണ്ട് ബ്ലാസ്റ്റേഴ്‌സ് മത്സരം കാണാൻ മാത്രമാണ് നിറഞ്ഞ ഗ്യാലറിയിൽ കളി കാണാൻ ആരാധകർ ഉണ്ടാവർ എന്നാൽ ഇന്ന് പല ക്ലബ്ബിന്റെയും മത്സരങ്ങൾ കാണാൻ നിറഞ്ഞ ആരാധകരാണ് എത്താറുള്ളത്.

ഐഎസ്എല്ലിലേക്ക് വന്ന ആദ്യത്തെ സീസണിൽ തന്നെ ടീമിന്റെ ആരാധകരുടെയും ഫുട്ബോൾ പ്രേമികളുടെയും മനസ് നിറക്കുന്ന ഒരു കാര്യം പഞ്ചാബ് എഫ്‌സി ചെയ്‌തിട്ടുണ്ട്‌. പഞ്ചാബ് എഫ്‌സിയുടെ ഈ സീസണിലെ ഐഎസ്എൽ മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ കാണികൾക്ക് സൗജന്യമായി മത്സരങ്ങൾ കാണാൻ കഴിയുന്ന ഒരേയൊരു ക്ലബാണ് പഞ്ചാബ് എഫ്‌സി. ബാക്കി ടീമുകളുടെ കുറഞ്ഞ ടിക്കറ്റ് നിരക്കും കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്.

എന്നാൽ ഐ എസ് എലിൽ ഏറ്റവും മികച്ച ഫാൻ ബേസുള്ള ബ്ലാസ്റ്റേഴ്‌സ് റെക്കോർഡ് ടിക്കറ്റ് നിരക്കാണ് ഓരോ മത്സരത്തിനും ഈടാക്കുന്നത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകപിന്തുണയുള്ള ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഐഎസ്എല്ലിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള ക്ലബുകളിൽ അവസാന സ്ഥാനത്തു നിന്നും രണ്ടാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. 225 രൂപയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളിൽ കുറഞ്ഞ ടിക്കറ്റ് നിരക്കായി വരുന്നത്. 249 രൂപ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള എഫ്‌സി ഗോവയാണ് ഈ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത്.

പരിക്ക് നെയ്മർ ഇന്ത്യയിലേക്കില്ല എന്ന് ഉറപ്പായി

ബ്ലാസ്റ്റേഴ്സിന് തലവേദനയായി പരിക്കുകൾ ജിക്സന്റെ വരവ് വൈകും