in ,

LOVELOVE

പരിക്ക് നെയ്മർ ഇന്ത്യയിലേക്കില്ല എന്ന് ഉറപ്പായി

നെയ്മറിന് ഇതോടെ ഒരു സീസൺ തന്നെ നഷ്ടമാവും എന്നാണ് പുതിയ റിപ്പോർട്ട്.ഇന്ത്യയിലേക്കുള്ള നെയ്മറിന്റെ വരവും ഇതോടെ അവതാളത്തിലായി.ആരാധകർ ഏറെ പ്രതീക്ഷിച്ച മുംബൈ അൽ ഹിലാലുമായുള്ള മത്സരത്തിൽ നെയ്‌മർ കളിക്കില്ല.

ലോക ഫുട്‍ബോളിലെ തന്നെ പരിക്ക് വേട്ടയാടിയ ഒരേ ഒരു താരമാണ് ബ്രസീലിയൻ ഫുട്‍ബോൾ ഇതിഹാസം സാക്ഷാൽ നെയ്‌മർ പരിക്ക് കാരണമാണ് നെയ്മറിന് തന്റെ മികച്ച ഫുട്‍ബോൾ കരിയറിൽ പിറകോട്ട് വലിച്ചത്.

പരിക്കിന്റെ പിടിയിലായ നെയ്മറിന് തന്റെ മികച്ച നേട്ടങ്ങൾക്ക് പോലും അത് തിരിച്ചടിയായിട്ടുണ്ട്.ബ്രസീൽ ഉറുഗ്യ മത്സരത്തിൽ നെയ്മറിന് പരിക്കേറ്റ് പോവേണ്ടി വന്നിരുന്നു.

നെയ്മറിന് ഇതോടെ ഒരു സീസൺ തന്നെ നഷ്ടമാവും എന്നാണ് പുതിയ റിപ്പോർട്ട്.ഇന്ത്യയിലേക്കുള്ള നെയ്മറിന്റെ വരവും ഇതോടെ അവതാളത്തിലായി.ആരാധകർ ഏറെ പ്രതീക്ഷിച്ച മുംബൈ അൽ ഹിലാലുമായുള്ള മത്സരത്തിൽ നെയ്‌മർ കളിക്കില്ല.

നെയ്മറിന് ഇതോടെ വീണ്ടും ഒരു വലിയ ഇടവേള എടുക്കാൻ നിർബന്ധിതനായി എന്നാണ് അദ്ദേഹത്തിന്റെ വാക്ക്.

https://www.espn.com/football/story/_/id/38689169/neymar-torn-acl-set-surgery-injury-brazil

ബ്ലാസ്റ്റേഴ്സിന് എട്ടിന്റെ പണി മിലോസിന്😥 മൂന്ന് മത്സരങ്ങളിൽ വിലക്ക്

ഐ എസ് എൽ ക്ലബ്ബുകൾ സൗജന്യമായി ടിക്കറ്റ് കൊടുക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കൊള്ളയടിക്കുന്നു