in ,

ബ്ലാസ്റ്റേഴ്സിന് എട്ടിന്റെ പണി മിലോസിന്😥 മൂന്ന് മത്സരങ്ങളിൽ വിലക്ക്

ലെസ്‌കോയും അടുത്ത മത്സരങ്ങളിൽ ടീമിന് ഒപ്പം കളിക്കില്ല അതോടെ ഇന്ത്യൻ ഡിഫെൻസിനെ അണിനിരത്തി ഇവാൻ കാര്യങ്ങൾ നടത്തേണ്ടി വരും .

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും മികച്ച തുടക്കം തന്നെയാണ് ഐ എസ് എൽ പത്താം സീസണിലും നടത്തുന്നത് എങ്കിലും പരിക്കും സൂപ്പർ താരങ്ങളുടെ സസ്‌പെൻഷൻ പോലുള്ളവ ഈ സീസണിലും ടീമിന് തിരിച്ചടിയാണ്.

ഐ എസ് എലിൽ കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ ചുവപ്പ് കാർഡ് കാണേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ് പ്രധിരോധ നിരയിലെ കപ്പിത്താൻ മിലോസ് ഡ്രിങ്കിചിന് മൂന്ന് മത്സരങ്ങളിൽ വിലക്ക് കിട്ടിയിട്ടുണ്ട്.

ലെസ്‌കോ യുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിനെ മികച്ച രീധിയിൽ നയിച്ച താരത്തിന്റെ വിലക്ക് മുന്നോട്ടുള്ള ക്ലബ്ബിന്റെ പോക്കിന് തിരിച്ചടിയാണ്.

ലെസ്‌കോയും അടുത്ത മത്സരങ്ങളിൽ ടീമിന് ഒപ്പം കളിക്കില്ല അതോടെ ഇന്ത്യൻ ഡിഫെൻസിനെ അണിനിരത്തി ഇവാൻ കാര്യങ്ങൾ നടത്തേണ്ടി വരും .

അങ്ങനെ അതും തീരുമാനമായി, ബ്ലാസ്റ്റേഴ്‌സ് ഫോറിൻ താരത്തിന്റെ തിരിച്ചുവരവ് അപ്ഡേറ്റ് ഇതാ..

പരിക്ക് നെയ്മർ ഇന്ത്യയിലേക്കില്ല എന്ന് ഉറപ്പായി