in , ,

LOLLOL

ഫലസ്തീനിൽ നിന്നുള്ള ഒരു കിടിലൻ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് എതിരാളികകൾ

സ്പെയിനിൽ ഒരു പലസ്‌തീൻ പിതാവിനും ബാസ്‌ക് മാതാവിനും മകനായി ജനിച്ച ഹമദ്,സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ ബിൽബാവോയുടെ അക്കാദമി ഉൽപനമാണ്.

ഫലസ്‌തീൻ ദേശീയ ഫുട്‍ബോൾ താരം യാസർ ഹമ്മദിനെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അവരുടെ ഏഷ്യൻ താരമായാണ് ഹമ്മദിനെ സ്വന്തമാക്കിയത്.അവരുടെ അവസാന വിദേശ സൈനിങ് കൂടിയാണിത്.

സ്പെയിനിൽ ഒരു പലസ്‌തീൻ പിതാവിനും ബാസ്‌ക് മാതാവിനും മകനായി ജനിച്ച ഹമദ്,സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ ബിൽബാവോയുടെ അക്കാദമി ഉൽപനമാണ്.

25 കാരനായ ഹമദ് കഴിഞ്ഞ വർഷം സ്പെയിനിൽ നിന്ന് മാറി ഈജിപ്ത് ക്ലബ് അൽ മസ്റി എഫ്‌സികും ഖത്തറിലെ അൽ റയാനും വേണ്ടി കളിച്ചു.

കുവൈത് ക്ലബ് അൽ കാദിസിയ എഫ്‌സികും കളിച്ചു നിലവിൽ 2019 മുതൽ പലസ്‌തീൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് ഈ 25കാരൻ.

കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് പ്രിയപ്പെട്ട ക്ലബ് സന്ദേശ് ജിങ്കാൻ

റൊണാൾഡോയോ,നെയ്മറോ,ബെൻസിമയോ,ഇന്ത്യയിൽ വരുന്നത്? സൗദിയുടെ രാജാക്കന്മാർ