in ,

റൊണാൾഡോയോ,നെയ്മറോ,ബെൻസിമയോ,ഇന്ത്യയിൽ വരുന്നത്? സൗദിയുടെ രാജാക്കന്മാർ

ഓഗസ്റ്റ് 24 നാണ് നറുക്കെടുപ്പ് നടക്കുക. പ്ലേ ഓഫ് കളിച്ചെത്തുകയാണെങ്കിൽ സൗദി പ്രൊ ലീഗിൽ നിന്നും നാല് ടീമുകൾ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാവും.ഏഷ്യൻ ക്ലബ് ഫുട്ബോളിന്റെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ AFC നടപ്പാക്കിയിട്ടുണ്ട്. AFC ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന പ്രീമിയർ മത്സരം അടുത്ത സീസണിൽ AFC ചാമ്പ്യൻസ് ലീഗ് എലൈറ്റ് എന്ന് പുനർനാമകരണം ചെയ്യും.അതേ സമയം, AFC കപ്പ് AFC ചാമ്പ്യൻസ് ലീഗ് 2 ആയി പുനർനാമകരണം ചെയ്യപ്പെടും.

2023-24 സീസണിലെ എ
എഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്ന ഏക ഇന്ത്യൻ ക്ലബ്ബാണ് മുംബൈ സിറ്റി എഫ്‌സി.കഴിഞ്ഞ സീസണിലെ ഷീൽഡ് ജോതാക്കളായാണ് മുംബൈയുടെ ചാമ്പ്യൻസ് ലീഗ് പ്രവേശനം.

ചാമ്പ്യൻസ് ലീഗ് പ്രവേശനത്തിൽ നറുക്കെടുപ്പിൽ പടിഞ്ഞാറൻ മേഖലയിലാണ് മുംബൈയുടെ ഇടം.ഇതോടെ ഇതിഹാസ താരങ്ങളുടെ ടീമിനെതിരെ മുംബൈക്ക് നേരിടാൻ അവസരം ലഭിച്ചു.അൽ ഇഹ്തിഫാഖ്,അൽ ഹിലാൽ,അൽ ഫൈഹ,ഈ 22ന് യോഗ്യത കളിക്കുന്ന റൊണാൾഡോയുടെ അൽ നാസറുമായോയാവും മുംബൈ കളിക്കുക.

ഇതോടെ ഇതിഹാസ താരങ്ങളിൽ ആരെങ്കിലും ഒരാൾ ഇന്ത്യയിലെ മുംബൈയിൽ കളിക്കാൻ എത്തും എന്ന് ഉറപ്പാണ്.ഇന്ത്യൻ ഫുട്‍ബോൾ ആരാധകർക്ക് ഇത് അഭിമാന നിമിഷമാവും.

ഓഗസ്റ്റ് 24 നാണ് നറുക്കെടുപ്പ് നടക്കുക. പ്ലേ ഓഫ് കളിച്ചെത്തുകയാണെങ്കിൽ സൗദി പ്രൊ ലീഗിൽ നിന്നും നാല് ടീമുകൾ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാവും.ഏഷ്യൻ ക്ലബ് ഫുട്ബോളിന്റെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ AFC നടപ്പാക്കിയിട്ടുണ്ട്. AFC ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന പ്രീമിയർ മത്സരം അടുത്ത സീസണിൽ AFC ചാമ്പ്യൻസ് ലീഗ് എലൈറ്റ് എന്ന് പുനർനാമകരണം ചെയ്യും.അതേ സമയം, AFC കപ്പ് AFC ചാമ്പ്യൻസ് ലീഗ് 2 ആയി പുനർനാമകരണം ചെയ്യപ്പെടും. ഈ മത്സരത്തിൽ, രണ്ട് ഇന്ത്യൻ ക്ലബ്ബുകൾക്ക് പങ്കെടുക്കാം: ഒന്ന് നേരിട്ടുള്ള യോഗ്യതയിലൂടെയും മറ്റൊന്ന് പ്ലേഓഫ് മത്സരങ്ങളിലൂടെയും.

ഫലസ്തീനിൽ നിന്നുള്ള ഒരു കിടിലൻ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് എതിരാളികകൾ

ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ വിജയം?;ആരാധകരെ ബ്ലാസ്റ്റേഴ്‌സ് പുതിയ റെക്കോർഡ് കുറിച്ചു….