in , , ,

LOVELOVE CryCry LOLLOL

പകരക്കാരനായി വരാൻ പോവുന്നത് ലൂണയെക്കാൾ മികച്ചവൻ🔥; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വളരെയധികം ഞെട്ടിച്ചു കൊണ്ടായിരുന്നു സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ പരിക്കിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ഒരു നിമിഷത്തേക്ക് എല്ലാ ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ കാര്യം തീർന്നു വരെ വിചാരിചച്ചുപോയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വളരെയധികം ഞെട്ടിച്ചു കൊണ്ടായിരുന്നു സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ പരിക്കിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ഒരു നിമിഷത്തേക്ക് എല്ലാ ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ കാര്യം തീർന്നു വരെ വിചാരിചച്ചുപോയിരുന്നു.

എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ പകരക്കാരനായി കൊണ്ടുവരുന്നത് ലൂണയെക്കാൾ മികച്ച താരത്തെയെയാണ്. ഉറുഗ്വേയൻ അറ്റാക്കിങ് മധ്യനിര താരമായ നിക്കോളാസ് ലോഡീറോയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യംവെച്ചിരിക്കുന്നത്.

34 കാരൻ കഴിഞ്ഞ ആഴ്ചയാണ് അമേരിക്കൻ ക്ലബ്ബായ സിയാറ്റിൽ സൗണ്ടേഴ്‌സ് എഫ്‌സി വിട്ടത്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഓഫർ അയച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്‌. ബ്ലാസ്റ്റേഴ്‌സിന് പുറമെ ഉറുഗ്വേയൻ ക്ലബ്ബായ നാഷണൽ എഫ്സിയും താരത്തെ സ്വന്തമാക്കാൻ സമീപിച്ചിട്ടുണ്ട് എന്നും അഭ്യൂഹംങ്ങളുണ്ട്.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് മികച്ച നീക്കം തന്നെയാണ് നടത്തുന്നത്. ലൂണക്ക് പകരക്കാരനാവാൻ കേൾപ്പുള്ള താരം തന്നെയാണ് നിക്കോളാസ്. ഈ നീക്കവുമായി കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

Blasters send offer for Uruguay star player

മെസ്സി പന്ത് തട്ടുന്നേടത്ത്‌ നിന്നാണ് ലൂണയുടെ പകരക്കാരൻ എന്ന് റിപ്പോർട്ട്‌!!.

ആറു വിദേശതാരങ്ങളെ ഒരുമിച്ചു കളിപ്പിക്കാനാവും😍 ഇത്തവണ ശെരിക്കും സൂപ്പറാകും😍🔥