in , , ,

LOVELOVE AngryAngry OMGOMG CryCry LOLLOL

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ എന്ന് മാർക്കസിന്റെ റിപ്പോർട്ട്‌…

നിലവിൽ എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും 2024-25 സീസണിനായുള്ള തയ്യാറെടുപ്പിലാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചടുത്ത് ഒരു സന്തോഷകരമായ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ്. മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് ഉടൻ ഉണ്ടാക്കുമെന്നാണ്.

ഈ ആഴ്ചയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഈ സൈനിങ് ഔദ്യോഗികമായി അറിയിക്കുമെന്നാണ് മാർക്കസിന്റെ അപ്ഡേറ്റ്. എന്നാൽ ഏത് താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത് എന്ന് മാർക്കസ് വ്യക്തമാക്കിയിട്ടില്ല.

ചില അഭ്യൂഹങ്ങൾ വരുന്നത് നോഹ സദൗയിയുടെ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപ്പിക്കാൻ ഇരിക്കുനത് എന്നാണ്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് ബന്ധപെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.

മലയാളി താരം വിബിനെ സ്വന്തമാകാൻ മൂന്ന് ക്ലബുകൾ;ബ്ലാസ്റ്റേഴ്സ് മണ്ടത്തരം കാണിക്കുമോ

ഇവാനെ പോലെ വിശ്വസ്തനല്ല സ്റ്റാറേ; അങ്ങനെ പറയാൻ ഒരു കാരണമുണ്ട്…