in ,

OMGOMG

മലയാളി താരം വിബിനെ സ്വന്തമാകാൻ മൂന്ന് ക്ലബുകൾ;ബ്ലാസ്റ്റേഴ്സ് മണ്ടത്തരം കാണിക്കുമോ

അതായത് വിബിനെ കൈവിടാൻ ബ്ലാസ്റ്റേഴ്സ് ഒരുക്കമല്ല. അദ്ദേഹത്തിന്റെ നിലനിർത്താൻ തന്നെയാണ് തീരുമാനം.2026 വരെയാണ് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സുമായി കോൺട്രാക്ട് അവശേഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഏറ്റവും മികച്ച താരമാണ് മലയാളി താരം വിബിൻ മോഹൻ കുറഞ്ഞ കാലം കൊണ്ട് ബ്ലാസ്റ്റേഴ്സ് നിരയിലെ ഏറെ ശ്രദ്ധ ആകർഷിച്ച താരം നിലവിൽ ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ എണ്ണയിട്ട യന്ത്രമാണ്.മുന്നേറ്റങ്ങൾക്ക് എല്ലാം ചുക്കാൻ പിടിക്കുന്ന വിബിൻ ടീമിന്റെ മുതൽ കൂട്ടാണ്.

ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളെയും ടീമിൽ എത്തിക്കാൻ ഐഎസ്എല്ലിലെ മറ്റു പല ക്ലബുകളും നോകുന്നുണ്ട് മികവ് തളിയിച്ച ഇന്ത്യൻ വിദേശ താരങ്ങളെ ടീമിൽ എത്തിക്കാൻ മോഹൻ ബഗാൻ,മുംബൈ ക്ലബുകൾ മുന്നിലുണ്ട്.

അതായത് വിബിനെ കൈവിടാൻ ബ്ലാസ്റ്റേഴ്സ് ഒരുക്കമല്ല. അദ്ദേഹത്തിന്റെ നിലനിർത്താൻ തന്നെയാണ് തീരുമാനം.2026 വരെയാണ് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കണമെങ്കിൽ ഏത് ക്ലബ്ബും ഒരു നിശ്ചിത തുക ട്രാൻസ്ഫർ ഫീയായി കൊണ്ട് ബ്ലാസ്റ്റേഴ്സിന് നൽകേണ്ടതുണ്ട്. എന്നാൽ താരത്തെ കൈവിടേണ്ടതില്ല എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.

മൂന്ന് ക്ലബ്ബുകൾ രംഗത്ത് വന്നതായാണ് റിപ്പോർട്ട്‌. പക്ഷേ ആ ക്ലബ്ബുകൾ ഏതൊക്കെയാണ് എന്ന് വ്യക്തമായിട്ടില്ല. എന്നാൽ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ നിലപാടാണ് മുഖ്യം.

ലക്ഷ്യം അമേരിക്ക; നിർണായക സൂചന നൽകി റോണോ

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ എന്ന് മാർക്കസിന്റെ റിപ്പോർട്ട്‌…