in ,

OMGOMG AngryAngry

ബ്ലാസ്റ്റേഴ്സ് സ്വാന്തമാകാൻ പോവുന്ന വിദേശ താരങ്ങളുടെ പൊസിഷൻ ഇതാണ് എന്ന് സ്റ്റാറെ

ഏതായാലും അടുത്ത സീസണിലേക്ക് പ്രധാനമായും മൂന്ന് പൊസിഷനിലേക്കാണ് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് എത്തിക്കുക.അതിലൊന്ന് സ്ട്രൈക്കർ പൊസിഷൻ തന്നെയാണ്.ദിമിക്കൊത്ത ഒരു പകരക്കാരനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.എസ്‌റ്റോനിയൻ താരമായ അലക്സ് ടാമിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്ന റൂമറുകൾ ഉണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് പുതുതായി ടീമിലേക്ക് കൊണ്ട് വരാൻ ആഗ്രഹിക്കുന്ന താരങ്ങളെ പറ്റി ചില സുപ്രധാന വിവരങ്ങൾ നിലവിൽ പുറത്ത് വരുന്നുണ്ട് ട്രാൻസ്ഫർ വിപണി സജീവമായതോടെ ബ്ലാസ്റ്റേഴ്സുമായി നിരവധി റൂമറുകൾ വരുന്നുണ്ട്.

എങ്കിലും ബ്ലാസ്റ്റേഴ്സിന് പുതുതായി കൊണ്ട് വരാൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക നിലവിൽ കോച്ച് ബ്ലാസ്റ്റേഴ്സ് മെനജ്മെന്റിന് കൊടുത്തിട്ടുണ്ട്.

ജൂണിൽ തന്നെ ബ്ലാസ്റ്റേഴ്സ് എല്ലാ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കും കാരണം ജൂലൈ മാസത്തിൽ ഡ്യൂറൻഡ് കപ്പ് ആരംഭിക്കുന്നുണ്ട് അതിന് ടീമിന്റെ മെയിന് സ്ക്വാഡിനെ തന്നെ അണിനിരത്തും.

ഏതായാലും അടുത്ത സീസണിലേക്ക് പ്രധാനമായും മൂന്ന് പൊസിഷനിലേക്കാണ് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് എത്തിക്കുക.അതിലൊന്ന് സ്ട്രൈക്കർ പൊസിഷൻ തന്നെയാണ്.ദിമിക്കൊത്ത ഒരു പകരക്കാരനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.എസ്‌റ്റോനിയൻ താരമായ അലക്സ് ടാമിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്ന റൂമറുകൾ ഉണ്ടായിരുന്നു.

ഒരൊറ്റ മത്സരത്തിൽ അടിച്ചത് 7 ഗോളുകൾ; വീണ്ടുമൊരു ഗോൾഡൻ താരത്തെ വിട്ട് കളഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

കൊഹ്‍ലിയെയും ബുംറയെയും നയിക്കാൻ സഞ്ജു; പിന്നാലെ വിമർശനം