in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പുതിയ ആശാന്റെ ഉറപ്പ് തന്റെ ടീമിൽ ആദ്യം എത്തുന്ന താരം എറിക്‌സൻ

മാങ്ങേക്ക് (മാഗ്നസ് എറിക്‌സൺ) പോകാൻ കഴിയുമെങ്കിൽ താരം ഒരു ഓപ്‌ഷൻ തന്നെയാണ്. എന്നാൽ നിങ്ങൾ മനസിലാക്കേണ്ട കാര്യം ഈ ലോകത്ത് നിങ്ങൾക്ക് താരങ്ങളെ ടീമിലേക്ക് ഉൾപ്പെടുത്താൻ കഴിയുക സ്വീഡനിൽ നിന്നും മാത്രമല്ല.” അദ്ദേഹം അറിയിച്ചു. മാഗ്നസ് എറിക്‌സൺ ടീമിലേക്ക് എത്താനുള്ള സാധ്യതയെ അദ്ദേഹം തള്ളിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

വലിയ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സിൽ നടക്കാൻ പോവുന്നതിന്റെ സൂചനകൾ പുതിയ പരിശീലകൻ സ്റ്റാറോ തന്നെ ഉറപ്പ് പറയുന്നുണ്ട് പുതിയ താരങ്ങൾ കോച്ചിങ് സ്റ്റാഫ് എന്നിങ്ങനെ പാടെ മാറ്റങ്ങൾ വരും എന്നാണ് പരിശീലകൻ പറയുന്നത്.

നിലവിൽ കോച്ചിന്റെ കളി ശൈലി അനുസരിച്ചുള്ള കളികാരെ കൊണ്ട് വരാൻ നോക്കുകയാണ് പരിശീലകൻ അതിന്റെ ഭാഗമായി ട്രാൻസ്ഫർ വിൻഡോ ഓപ്പണയാൽ നിരവധി താരങ്ങളെ ടീമിൽ എത്തിക്കും.

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള അഭ്യൂഹങ്ങളിൽ പ്രധാനി സ്വീഡിഷ് താരമായ മാഗ്നസ് എറിക്‌സണാണ്. സ്റ്റാറെയുടെ ടീമിലേക്ക് ഒരു മധ്യനിരതാരമെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് സ്റ്റാറെ തന്നെ പ്രതികരണം നടത്തുകയുണ്ടായി.

മാങ്ങേക്ക് (മാഗ്നസ് എറിക്‌സൺ) പോകാൻ കഴിയുമെങ്കിൽ താരം ഒരു ഓപ്‌ഷൻ തന്നെയാണ്. എന്നാൽ നിങ്ങൾ മനസിലാക്കേണ്ട കാര്യം ഈ ലോകത്ത് നിങ്ങൾക്ക് താരങ്ങളെ ടീമിലേക്ക് ഉൾപ്പെടുത്താൻ കഴിയുക സ്വീഡനിൽ നിന്നും മാത്രമല്ല.” അദ്ദേഹം അറിയിച്ചു. മാഗ്നസ് എറിക്‌സൺ ടീമിലേക്ക് എത്താനുള്ള സാധ്യതയെ അദ്ദേഹം തള്ളിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ചരിത്രം അദ്ദേഹത്തിൻറെ പ്രകടനത്തെ ബാധിക്കില്ല; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ക്ലബ്ബിന്റെ ഉറപ്പ്

കൺഫ്യൂഷൻ, കൺഫൂഷ്യൻ; വിദേശ താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് വരവിൽ ട്വിസ്റ്റ്