in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൊറൊക്കൻ കരുത്ത് വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ…

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമൻ്റകോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്തോടെ ഇനി എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് നോഹ സദൗയിയുടെ വരവിനായാണ്.

നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്നാണ്. എഫ്സി ഗോവയിൽ നിന്ന് താരത്തെ രണ്ട് വർഷ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.

താരത്തിന്റെ മെഡിക്കലും പേപ്പർ വർക്കുമെല്ലാം പൂർത്തിയായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഏത് നിമിഷവും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു വെൽക്കം പോസ്റ്റർ പ്രതിക്ഷിക്കാം.

കൊച്ചിയിൽ വിദേശകൊടുങ്കാറ്റ് വീശിയടിക്കാൻ സമയമായി, തകർപ്പൻ ഫോറിൻ സൈനിങ്😍🔥

ഒഫീഷ്യൽ; ഡെയ്സുകെ സകായ് ബ്ലാസ്റ്റേഴ്‌സ് വിട്ടു…