in ,

OMGOMG

മൊറോക്കൻ താരത്തെ സ്വന്തമാക്കുമ്പോൾ ചില പ്രമുഖർ ക്ലബ് വിടും…?

അതേസമയം സദൂയി വന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും പുറത്തു പോകുന്നത് ആരായിരിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. അഡ്രിയാൻ ലൂണ, ദിമിത്രിയോസ്, ഡൈസുകെ, ലെസ്‌കോവിച്ച്, മിലോസ് എന്നിവരുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോകുന്നതിനാൽ ഇവരിൽ ആരും പുറത്തു പോയേക്കുമെന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ആശങ്ക നൽകുന്നത്.

എഫ്സി ഗോവയുടെ മൊറോക്കൻ താരം നോവ സദോയി ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന സജീവ ട്രാൻസ്ഫർ റൂമറുകളാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ ചൂറ്റി പറ്റി കേൾക്കുന്നത്.

അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്സ് നോക്കുന്ന താരങ്ങളിൽ ഒന്നാമനാണ് നോവ എന്നും മാർക്കസ് അടക്കം പറയുന്നു.

അതേസമയം സദൂയി വന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും പുറത്തു പോകുന്നത് ആരായിരിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. അഡ്രിയാൻ ലൂണ, ദിമിത്രിയോസ്, ഡൈസുകെ, ലെസ്‌കോവിച്ച്, മിലോസ് എന്നിവരുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോകുന്നതിനാൽ ഇവരിൽ ആരും പുറത്തു പോയേക്കുമെന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ആശങ്ക നൽകുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ബിഗ് ഫിഷ് വരുന്നു🔥മൊറോക്കൻ സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ്..

ആശങ്ക പരക്കുന്നു ബ്ലാസ്റ്റേഴ്സ് പ്രധിരോധ ഭടൻ ലെസ്കോവിച്ച് ക്ലബ് വിടുന്നു