in ,

OMGOMG

ആശങ്ക പരക്കുന്നു ബ്ലാസ്റ്റേഴ്സ് പ്രധിരോധ ഭടൻ ലെസ്കോവിച്ച് ക്ലബ് വിടുന്നു

ഈ സീസൺ അവസാനിക്കുന്നതോടെ അദ്ദേഹത്തിന്റെ കോൺട്രാക്ടും അവസാനിക്കും.ഈ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിടുന്നത്. 2021/22 സീസണലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ക്രൊയേഷ്യൻ ഡിഫൻഡർ സൈൻ ചെയ്തിരുന്നത്.ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്ത സമയത്ത് തന്നെയാണ് ഇദ്ദേഹവും ജോയിൻ ചെയ്യുന്നത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ വൻമതിലായി മാറുകയായിരുന്നു ലെസ്ക്കോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലെ പ്രധാനിയാണ് മാർക്കോ ലെസ്കോവിച്ച് എന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക്.പോയ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്സ് ഡിഫൻസിലെ നിറ സാന്നിധ്യമായ താരമാണ് ലെസ്കോ.

ഈ ഐഎസ്എൽ പത്താം സീസൺ അവസാനികാൻ പോവുമ്പോൾ ബ്ലാസ്റ്റേഴ്സ് പല പ്രമുഖ താരങ്ങളെയും ഒയിവാകാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട് ഉണ്ട് ലെസ്കോ അടുത്ത സീസണിൽ ടീമിൽ കാണില്ല എന്നാണ് വിവരം.

ഈ സീസൺ അവസാനിക്കുന്നതോടെ അദ്ദേഹത്തിന്റെ കോൺട്രാക്ടും അവസാനിക്കും.ഈ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിടുന്നത്. 2021/22 സീസണലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ക്രൊയേഷ്യൻ ഡിഫൻഡർ സൈൻ ചെയ്തിരുന്നത്.ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്ത സമയത്ത് തന്നെയാണ് ഇദ്ദേഹവും ജോയിൻ ചെയ്യുന്നത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ വൻമതിലായി മാറുകയായിരുന്നു ലെസ്ക്കോവിച്ച്.

ആരാധകരുടെ പ്രിയപ്പെട്ട താരമായ ഇദ്ദേഹത്തിന്റെ വിടവാങ്ങൽ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ദുഃഖം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്.കാരണം ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ലെസ്കോ ഉണ്ടാകിയ സ്വാധീനം വലുതായിരുന്നു.

മൊറോക്കൻ താരത്തെ സ്വന്തമാക്കുമ്പോൾ ചില പ്രമുഖർ ക്ലബ് വിടും…?

മനസ്സ് മാറ്റി ബ്ലാസ്റ്റേഴ്‌സ്, സൂപ്പർ താരത്തിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്സിന് ഉദ്ദേശ്യമില്ല..