in , ,

LOVELOVE OMGOMG

തുടർച്ചായ മത്സരങ്ങളിൽ ഗോളുകൾ നേടുന്നു🔥; ഗോൾ വേട്ടയിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഏറ്റവും മുന്നിൽ💥…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ അവരുടെ തട്ടകത്തിൽ പോയി വീഴ്ത്തിയിരിക്കുകയാണ് മഞ്ഞപ്പടയുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ അവരുടെ തട്ടകത്തിൽ പോയി വീഴ്ത്തിയിരിക്കുകയാണ് മഞ്ഞപ്പടയുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്.

എത്തിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഒമ്പതാം മിനുട്ടിൽ മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഈ ഗോൾ നേട്ടത്തോടെ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താമായിരിക്കുകയാണ് ഡിമിട്രിയോസ്.

പത്ത് മത്സരങ്ങൾ നിന്ന് ഏഴ് ഗോളും രണ്ട് അസിസ്റ്റുമാണ് താരം ഇതുവര ഈ സീസണിൽ സ്വന്താമായികിട്ടുള്ളത്. തുടർച്ചായി കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരം ഒരോ ഗോൾ വീതം നേടിയിരുന്നു. അതോടൊപ്പം കഴിഞ്ഞ ദിവസം മുംബൈക്കെതിരെ ഗോൾ നേടിയത്തോടെ ഐഎസ്എലിലെ എല്ലാ ക്ലബ്ബിനെതിരെയും ഗോൾ നേടിയ താരം കൂടിയാണ് ഡിമിട്രിയോസ്.

നിലവിൽ ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനത്തുള്ളത് മുംബൈയുടെ പെരേര ഡയസാണ്. താരം ഇതുവരെ ആറ് ഗോളുകളാണ് നേടിയിട്ടുള്ളത്. അഞ്ച് ഗോളുകൾ നേടിയ ഈസ്റ്റ്‌ ബംഗാളിന്റെ ക്ലീറ്റൺ സിൽവ മൂന്നാം സ്ഥാനത്തും.

ആരൊക്കെ ഇല്ലെങ്കിലും പ്രശ്നമില്ല, ഇത് പുതിയ ബ്ലാസ്റ്റേഴ്‌സാണ്🔥; പണ്ട് തൊട്ടേ ആരാധകർ സ്വപ്‍നം കണ്ട ബ്ലാസ്റ്റേഴ്‌സ്❤‍🔥…

ഇഞ്ചുറി ടൈമിലെ കാർഡ് കാരണം ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനു ഒരു മത്സരം സസ്പെൻഷൻ