in ,

CryCry LOVELOVE OMGOMG AngryAngry LOLLOL

ഇഞ്ചുറി ടൈമിലെ കാർഡ് കാരണം ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനു ഒരു മത്സരം സസ്പെൻഷൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ പന്ത്രണ്ടാമത്തെ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് അവരുടെ സ്റ്റേഡിയത്തിൽ വെച്ച് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. മത്സരത്തിന്റെ ഒമ്പതാം മീനിറ്റിൽ ഗ്രീക്ക് താരമായ ദിമിത്രിയോസ് നേടുന്ന ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്.

മോഹൻ ബഗാനെ ആദ്യമായി പരാജയപ്പെടുത്തിയ രാത്രിയിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാവരും വളരെ മികച്ച കളിയാണ് പുറത്തെടുത്തത്. മത്സരത്തിൽ 5 യെല്ലോ കാർഡുകളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാരികൂട്ടിയതും. മത്സരത്തിന്റെ അവസാനം നിമിഷം കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ രാഹുൽ കെപി യെല്ലോ കാർഡ് വാങ്ങിയിരുന്നു.

മോഹൻ ബഗാനെതിരായ മത്സരത്തിൽ യെല്ലോ കാർഡ് വാങ്ങിയ രാഹുൽ കെ പി ഈ സീസണിൽ വാങ്ങുന്ന നാലാമത്തെ യെല്ലോ കാർഡ് ആണ്. അതിനാൽ തന്നെ നാല് യെല്ലോ കാർഡുകളുടെ പേരിൽ രാഹുൽ കെപിക്ക് അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നഷ്ടമാവും. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഐഎസ്എൽ മത്സരത്തിന്റെ ഫിക്സ്ചർ ഇതുവരെ പുറത്തുവിട്ടിട്ടില.

തുടർച്ചായ മത്സരങ്ങളിൽ ഗോളുകൾ നേടുന്നു?; ഗോൾ വേട്ടയിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഏറ്റവും മുന്നിൽ?…

“യുവ താരങ്ങൾക്ക് മാതൃകയാണ് ഈ താരം “❤‍?; സൂപ്പർ താരത്തെ വന്നോളം പുകഴ്ത്തി ഇവാനാശാൻ….