in ,

ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം ഇനി വിദേശ യുവ താരങ്ങൾ പുതിയ സൈനിങ് സൂചന മാത്രം?

ഏറ്റവും അവസാനം ബെലാറസ് ക്ലബ്ബായ ഷക്തര്‍ സൊലിഗോര്‍സ്‌കിന്റെ താരമായിരുന്നു അദ്ദേഹം. 2016 മോണ്ടിനഗ്രോ ക്ലബ്ബായ എഫ്‌കെ ഇസ്‌ക്ര ഡാനിലോവ്ഗ്രാഡിനായി കളിച്ചുകൊണ്ട് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഡ്രിന്‍സിച്ച്.

കഴിഞ്ഞ ദിവസം അർധരാത്രിയിൽ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത് ഒരു ഒന്നന്നര താരത്തെയാണ് മോണ്ടിനിഗ്രോവിൽ നിന്നുള്ള ഒരു പ്രധിരോധ ഭടനായ മിലോസ് ഡ്രിന്‍സിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കുന്നത്.

മോണ്ടിനഗ്രോയിലും ബെലാറസിലും കേവലം 24 വയസിനിടയില്‍ പ്രതിഭ തെളിയിച്ചാണ് മിലോസ് ഡ്രിന്‍സിച്ച് എത്തുന്നത്.കേവലം 24 വയസുള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് ഭാവി മുന്നിൽ കണ്ടാണ് ഇത്തരത്തിലുള്ള ഒരു നീക്കം നടത്തുന്നത്.

മൂന്നുവര്‍ഷം വരെ നീട്ടാവുന്ന തരത്തിലുള്ള കരാറാണ് താരത്തിനായി ബ്ലാസ്റ്റേഴ്‌സ് നല്‍കിയിരിക്കുന്നത്. മിലോസിനെ കൊണ്ടു വരുന്നതിലൂടെ പ്രതിരോധത്തിലെ വിള്ളലുകള്‍ അടയ്ക്കുകയാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ലക്ഷ്യമിടുന്നത്.

ട്രാൻസ്ഫർ മാർക്കറ്റിലെ മൂല്യമുള്ള സജീവ താരമായിരുന്നു ഈ മോണ്ടിനിഗ്രവുകാരൻ.അവരുടെ അണ്ടർ 17,19,21 ടീമുകളിൽ കളിച്ച താരമാണ്.

.

എല്ലാം അവന്റെ കളികൾ;എംബാപ്പെയ്ക്കെതിരെ ഒളിയമ്പുമായി നെയ്മർ

ഡ്യുറണ്ട് കപ്പ്‌ വെറും പരിശീലനമത്സരങ്ങൾ, കപ്പ്‌ നേടാൻ ബ്ലാസ്റ്റേഴ്സിനും ആഗ്രഹമില്ലെന്ന് ഫാൻസ്‌??