വ്യാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ പഞ്ചാബ് എഫ്സിയെ തോൽപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പെനാൽറ്റിയിലൂടെ ഡിമിട്രിയോസ് നേടിയ ഏക ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.
മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ആദ്യ ഇലവനിലിറങ്ങിയ മലയാളി താരങ്ങളായ മുഹമ്മദ് ഐമെൻ, മുഹമ്മദ് അസർ, വിബിൻ മോഹൻ, രാഹുൽ കെപി എന്നിവർ കാഴ്ച്ചവെച്ചിരുന്നത്. ഇതിൽ എടുത്ത് പറയണ്ടേ പ്രകടനമായിരുന്നു മുഹമ്മദ് അസറിന്റെ.
മത്സരത്തിന്റെ 80ആം മിനിറ്റ് വരെ ഇവരായിരുന്നു മധ്യനിര മൊത്തം നിയന്ത്രിച്ചിരുന്നത്. പഞ്ചാബ് കേരള മത്സരത്തിലെ താരങ്ങളുടെ പ്ലേയർ റേറ്റിംഗ് നോക്കുമ്പോളും ഇവരൊക്കെ തന്നെയാണ് ഏറ്റവും മുൻപന്തിയിലുള്ളത്. നമ്മുക്ക് ഇനി മത്സരത്തിലെ താരങ്ങളുടെ റേറ്റിംഗ് നോകാം. പ്രശസ്ത ഫുട്ബാൾ മാധ്യമ്മായ ഫോട് മോബിന്റെ റിപ്പോർട്ട് പ്രകാരം…
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ റേറ്റിംഗ്….
സച്ചിൻ സുരേഷ് – 7.9
മാർക്കോ ലെസ്കോവിച് – 7.4
മിലോസ് ഡ്രിൻചിച് – 7.2
പ്രീതം കോട്ടൽ – 7.3
നാവോച്ച സിംഗ് – 8.3
മുഹമ്മദ് ഐമെൻ – 8.0
മുഹമ്മദ് അസർ – 8.3
വിബിൻ മോഹൻ – 8.0
രാഹുൽ കെപി – 6.5
ഡിമിട്രിയോസ് ഡയമന്റകോസ് – 8.1
ക്വാം പെപ്ര – 6.9
സൗരവ് മണ്ഡല് -6.3
ഡെയ്സുകെ സകായ് – N/A
ഇഷാൻ പണ്ഡിത – N/A
പഞ്ചാബ് എഫ്സി താരങ്ങളുടെ റേറ്റിംഗ്….
കിരൺ ലിംബു – 5.9
ഖൈമിൻതാങ് ലുങ്ഡിം – 6.8
സുരേഷ് മെയ്തേയ് – 7.2
ദിമിത്രിസ് ചാറ്റ്സിസൈസ് – 7.3
നിതേഷ് ഡാർജി – 7.0
കൃഷ്ണാനന്ദ സിംഗ് – 6.5
നിഖിൽ പ്രഭു – 6.3
ആഷിസ് പ്രധാൻ – 6.3
അഭിഷേക് സിംഗ് – 5.8
ലൂക്കാ മജ്സെൻ – 6.4
മദിഹ് തലാൽ – 6.0
പ്രശാന്ത് മോഹൻ – 6.4
വിൽമർ ജോർദാൻ – 6.7
കിംഗ്സ്ലീ ഫെർണാണ്ടസ് – 6.0
ലിയോൺ അഗസ്റ്റിൻ – 6.1