in ,

ബ്ലാസ്റ്റേഴ്സ് ഇത്തവണ ആ നേട്ടം സ്വന്തമാക്കും എന്ന് ;ജിക്സൺ സിങ്😍

മുംബൈ സിറ്റി എഫ് സിക്കെതിരായ മത്സരം ജയിച്ച ശേഷം ദേശീയ ക്യാമ്പിൽ ചേരാനാണ് ഞാൻ പോകുന്നത്. ജയത്തിനു ശേഷം ദേശീയ ക്യാമ്പിലേക്ക് ചെല്ലുന്നത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഞാൻ ഇന്ത്യക്കു വേണ്ടിയോ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്കു വേണ്ടിയോ കളിക്കുന്നത് എന്നതില്ലാതെ എന്റെ സർവവും സമർപ്പിച്ചുള്ള പോരാട്ടമാണ് കാഴ്ച വെയ്ക്കുക.

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുമെന്ന് ആരാധകരെ ഒന്നടങ്കം ആവേശത്തിലാകുന്ന വകുമായി ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ജിക്സൺ സിങ് മുംബൈക്കെതിരെ മത്സരത്തിന് മുന്നോടിയായുള്ള പ്രസ് മീറ്റിലാണ് താരത്തിന്റെ വാക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരമായിരുന്നു സഹൽ അബ്ദുൽ സമദിന്റെ മോഹൻ ബഗാൻ ഡ്യൂറൻഡ് കപ്പ് കിരീട ധാരണ പറ്റി ചോദിച്ചപ്പോളാണ് ജിക്‌സന്റെ ഈ മറുപടി.

“മുംബൈ സിറ്റി എഫ് സിക്കെതിരായ മത്സരം ജയിച്ച ശേഷം ദേശീയ ക്യാമ്പിൽ ചേരാനാണ് ഞാൻ പോകുന്നത്. ജയത്തിനു ശേഷം ദേശീയ ക്യാമ്പിലേക്ക് ചെല്ലുന്നത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഞാൻ ഇന്ത്യക്കു വേണ്ടിയോ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്കു വേണ്ടിയോ കളിക്കുന്നത് എന്നതില്ലാതെ എന്റെ സർവവും സമർപ്പിച്ചുള്ള പോരാട്ടമാണ് കാഴ്ച വെയ്ക്കുക.

ഇതുവരെ ഒരു ട്രോഫി പോലും സ്വന്തമാക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് നിർഭാഗ്യവശാൽ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, ആ നിരാശ ഈ സീസണിൽ അവസാനിക്കുമെന്നാണ് അടിയുറച്ച വിശ്വാസം”. ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്ത മധ്യനിര താരമായ ജീക്‌സൺ സിങ് പറഞ്ഞു.

തുടർച്ചയായ വിജയങ്ങൾ ലക്ഷ്യവെച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു🔥; എതിരാളികൾ മുംബൈ

ബ്ലാസ്റ്റേഴ്‌സ് കൈവിട്ട താരം ഐ എസ് എൽ അടക്കി ഭരിക്കുന്നു