in , , ,

LOVELOVE AngryAngry

ബ്ലാസ്റ്റേഴ്‌സ് ഇന്ന് തോൽക്കും ഫുട്‍ബോൾ പണ്ഡിറ്റുകൾ.

അതിനിടെ ഇപ്പോളിതാ മത്സരഫലം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് മുൻ താരങ്ങളും പ്രശസ്ത ഫുട്ബോൾ പണ്ഡിറ്റുകളുമായ പോൾ മസ്ഫീൽഡ്, എറിക് പർട്ടാലു, ഫിൽ ബ്രൗൺ എന്നിവർ എത്തിയിരിക്കുന്നു.മികച്ച ഫോമിലാണ് ബംഗളൂരു എഫ്‌സി കളിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ സമ്മാനിച്ച് ഫുട്‍ബോൾ പണ്ഡിറ്റുകളുടെ കളി വിലയിരുത്തൽ ബെംഗളുരുവിനെ അവരുടെ തട്ടകമായ ശ്രീ കണ്ടിരവയിൽ നേരിടാൻ പോവുകയാണ് ബ്ലാസ്റ്റേഴ്‌സ്.

2022-23 സീസൺ ഐ എസ് എല്ലിന്റെ പ്ലേ ഓഫ് ഘട്ടം ഇന്ന് തുടങ്ങുന്നു. ആദ്യ എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സും, ബെംഗളൂരു എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലെ ജയവും സ്കോർ നിലയും പ്രവചിക്കുകയാണ് മൂന്ന് ഫുട്ബോൾ പണ്ഡിറ്റുകൾ.

നിലവിലെ ഫോമിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം അല്പം ദുഷ്കരമാകുമെന്നാണ് വിലയിരുത്തൽ‌.

അതിനിടെ ഇപ്പോളിതാ മത്സരഫലം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് മുൻ താരങ്ങളും പ്രശസ്ത ഫുട്ബോൾ പണ്ഡിറ്റുകളുമായ പോൾ മസ്ഫീൽഡ്, എറിക് പർട്ടാലു, ഫിൽ ബ്രൗൺ എന്നിവർ എത്തിയിരിക്കുന്നു.മികച്ച ഫോമിലാണ് ബംഗളൂരു എഫ്‌സി കളിക്കുന്നത്.

കൗണ്ടർ അറ്റാക്കിങ്ങിലൂടെ ബാംഗ്ലൂരു ഇരച്ചുകയറും, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ശ്രദ്ദിക്കേണ്ടത്..

അന്യായം❌️റഫറിമാരുടെ മണ്ടത്തരം? കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടിൽ നിന്നും കയറിപോയി?ഇനിയെന്ത്??