in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഈ മൂന്ന് താരങ്ങൾ കളിക്കില്ല🫤; കാരണം ഇതാണ്….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം പാദ മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. നിലവിൽ ഐഎസ്എലിന് ഇന്ത്യയുടെ ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്നത് കൊണ്ട് ഇടവേളയാണ്. ഈ സീസൺ മുതൽ ഈ ഇടവേള കാലയളവിലാണ് സൂപ്പർ കപ്പ്‌ നടക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം പാദ മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. നിലവിൽ ഐഎസ്എലിന് ഇന്ത്യയുടെ ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്നത് കൊണ്ട് ഇടവേളയാണ്. ഈ സീസൺ മുതൽ ഈ ഇടവേള കാലയളവിലാണ് സൂപ്പർ കപ്പ്‌ നടക്കുന്നത്.

ജനുവരി ഒമ്പതിനാണ് സൂപ്പർ കപ്പിന് തുടക്കം കുറിക്കുക. എന്നാൽ ഈ പ്രാവിശ്യത്തെ സൂപ്പർ കപ്പ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് തകർപ്പൻ താരങ്ങളുണ്ടാവില്ല. രാഹുൽ കെപി, ഇഷാൻ പണ്ഡിത, പ്രീതം കോട്ടൽ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം സൂപ്പർ കപ്പ് കളിക്കാനുണ്ടാവാത താരങ്ങൾ.

മൂന്ന് താരങ്ങളെയും ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തത് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം സൂപ്പർ കപ്പ് കളിക്കാൻ സാധിക്കാത്തത്. ജനുവരി 13ന് ഓസ്ട്രേലിയക്കെതിരെയാണ് ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

ബ്ലാസ്റ്റേഴ്‌സിന് പുറമെ ജംഷഡ്പൂർ, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഷിലോങ്ങ് ലാജോങ് അടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടുക. ജനുവരി 10ന് ഷിലോങ്ങ് ലാജോങിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ കപ്പിലെ ആദ്യ മത്സരം.

മികച്ചത് ഇവാനാശാൻ തന്നെ🔥; ബ്ലാസ്റ്റേഴ്‌സിന്റെ നാല് താരങ്ങളെ ഈ ലൈനെപ്പിൽ ഉൾപ്പെടുത്തി… ബ്ലാസ്റ്റേഴ്സിന്റെ സർവ്വാധിപത്യം 💥…

വിജയിക്കുമ്പോളും ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ കണ്ടത്തി പരിശീലകൻ ഇവാൻ