in ,

LOVELOVE OMGOMG LOLLOL

വിജയിക്കുമ്പോളും ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ കണ്ടത്തി പരിശീലകൻ ഇവാൻ

ദിമിയെ ആശ്രയിച്ചാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി മുന്നോട്ടുപോകുന്നത്. നേരത്തെ അഡ്രിയാൻ ലൂണ ഗോളുകൾ നേടിക്കൊണ്ട് ടീമിനെ സഹായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം തിരിച്ചടി തന്നെയാണ്. ബാക്കിയുള്ള താരങ്ങൾ ഗോളുകൾ നേടുന്നില്ല എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.

ഐ എസ് എൽ പത്താം സീസൺ ആദ്യ പകുതിയിൽ പിരിയുമ്പോൾ പോയിന്റ് ടേബിളിൽ ബഹുദൂരം മുന്നിലാണ് കോമ്പന്മാർ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനകാരാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ്.

മോഹൻ ബഗാനെ കൊൽക്കത്തഴിൽ ചെന്ന് പരാജയപ്പെടുത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് പുതിയ റെക്കോർഡാണ് കുറിച്ചത്.മോഹൻ ബഗാനെ പോലെയുള്ള ഒരു ടീമിനെതിരെ ആധിപത്യം പുലർത്തിയിട്ടും കൂടുതൽ ഗോളുകൾ നേടാനാവാത്തത് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്. അത് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്നെ മത്സരശേഷം തുറന്നു പറഞ്ഞിട്ടുണ്ട്. മത്സരത്തിൽ കൂടുതൽ ഗോളുകൾ നേടാൻ ക്ലബ്ബിന് സാധിക്കുമായിരുന്നുവെന്നും പക്ഷേ ഗോളുകൾ നേടാനാവാത്തതിൽ താൻ അസ്വസ്ഥനാണ് എന്നുമാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.

ദിമിയെ ആശ്രയിച്ചാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി മുന്നോട്ടുപോകുന്നത്. നേരത്തെ അഡ്രിയാൻ ലൂണ ഗോളുകൾ നേടിക്കൊണ്ട് ടീമിനെ സഹായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം തിരിച്ചടി തന്നെയാണ്. ബാക്കിയുള്ള താരങ്ങൾ ഗോളുകൾ നേടുന്നില്ല എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഈ മൂന്ന് താരങ്ങൾ കളിക്കില്ല🫤; കാരണം ഇതാണ്….

അൽവരോ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമോ അന്തിമ നടപടിക്ക് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്