in ,

OMGOMG

അൽവരോ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമോ അന്തിമ നടപടിക്ക് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്

താരത്തെ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് ടീമിൽ എത്തിക്കാനും നിലവിൽ സാധ്യത ഉണ്ട് ലൂണയുടെ അഭാവത്തിൽ വസ്കസിനെ ടീമിൽ എത്തിച്ചാൽ അത് ഗുണം ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിലയിരുത്തൽ.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇതുവരെ നടത്തിയ മുന്നേറ്റങ്ങൾ ഐ എസ് എൽ പത്താം സീസണിൽ ബ്ലാസ്റ്റഴ്സിനെ പോയിന്റ് ടേബിളിൽ ഒന്നാമരായി എത്തിച്ചിരിക്കുന്നു ബ്ലാസ്റ്റേഴ്‌സ് സീസണിൽ നിലവിൽ എല്ലാ കണക്കിലും ഒന്നാമരാണ്.

ഇപ്പോഴിതാ ഈ സ്പാനിഷ് ക്ലബ്ബ് ഒരു ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.അതായത് ആൽവരോ വാസ്ക്കാസ് ക്ലബ്ബ് വിട്ടിരിക്കുന്നു.രണ്ടുപേരും ചേർന്നുകൊണ്ട് എടുത്ത തീരുമാനമാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കുകയാണ് ചെയ്തിട്ടുള്ളത്.അതായത് ജനുവരി ഒന്നാം തീയതി മുതൽ വാസ്ക്കാസ് ഫ്രീ ഏജന്റാണ്. അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാം. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശ്രദ്ധ ഒന്ന് ക്ഷണിച്ചിട്ടുണ്ട്.

താരത്തെ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് ടീമിൽ എത്തിക്കാനും നിലവിൽ സാധ്യത ഉണ്ട് ലൂണയുടെ അഭാവത്തിൽ വസ്കസിനെ ടീമിൽ എത്തിച്ചാൽ അത് ഗുണം ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിലയിരുത്തൽ.

വിജയിക്കുമ്പോളും ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ കണ്ടത്തി പരിശീലകൻ ഇവാൻ

പുതു വർഷത്തിൽ ബ്ലാസ്റ്റേഴ്‌സിലേക്ക് അൽവാരോ തിരികെയെത്തുമോ!!..