in ,

LOVELOVE

ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് പുതിയ താരമെത്തുന്നു🔥

2021 മുതൽ ഐസ്വാൾ എഫ്‌സിയിൽ കളിച്ചു കൊണ്ടിരിക്കുന്ന ലാൽത്താൻമാവിയയുടെ കരാർ ഈ മെയ് മാസം കഴിയുന്നതോടെ അവസാനിക്കാൻ പോവുകയാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ താരം ഐസ്വാൾ എഫ്‌സിയിൽ നിന്നും പോവുകയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയത് സ്വീകരിക്കാനാണ് താരത്തിന്റെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.

ഐഎസ്എൽ പുതിയ സീസണിലേക്കുളള ഒരുക്കങ്ങൾ നടത്തിവരികയാണ് ക്ലബ്ബുകൾ എല്ലാം.മികച്ച ഐഎസ്എൽ സ്ക്വാഡിനെ ഒരുകുവാനാണ് ടീമുകൾ ശ്രമിക്കുന്നത്.

ഇതുവരെ കിരീടം നേടാൻ സാധിക്കാതെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ മികച്ച ഒരുക്കങ്ങൾ നേടത്തി പോവുകയാണ്.
ഒരു ഇന്ത്യൻ യുവ മുനേറ്റനിരകാരനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നോക്കുന്നത്.

2021 മുതൽ ഐസ്വാൾ എഫ്‌സിയിൽ കളിച്ചു കൊണ്ടിരിക്കുന്ന ലാൽത്താൻമാവിയയുടെ കരാർ ഈ മെയ് മാസം കഴിയുന്നതോടെ അവസാനിക്കാൻ പോവുകയാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ താരം ഐസ്വാൾ എഫ്‌സിയിൽ നിന്നും പോവുകയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയത് സ്വീകരിക്കാനാണ് താരത്തിന്റെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.

4 വർഷങ്ങൾക്ക് മുമ്പ് ഐഎസ്എല്ലിൽ ഗോളടിച്ചു കൂട്ടിയ വിദേശ താരത്തെ വീണ്ടും ഇന്ത്യയിലെത്തിക്കാൻ ഐഎസ്എൽ വമ്പന്മാരുടെ നീക്കം

അമേരിക്കയിൽ മെസ്സിക്ക് വട്ടം വെയ്ക്കാൻ ഡി ബ്രൂയിനും റാമോസും