in , ,

CryCry LOVELOVE AngryAngry

കലിംഗയിൽ കളിക്കാൻ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഭയക്കുന്നത് ഈയൊരു കാര്യം😭; പക്ഷെ ഇതവണ തിരുത്തിയെഴുത്തും എന്ന പ്രതിക്ഷയിൽ ആരാധകരും….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ പ്ലേ ഓഫ്‌ മത്സരങ്ങൾക്ക്‌ ഇന്ന് തുടക്കം. ആദ്യ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷ എഫ്സിയെ നേരിടും. ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

എന്നാൽ ഈ മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിന് സംബന്ധിച്ചിടത്തോളം ഒരു സങ്കടകരമായ വാർത്തയാണ് പങ്കുവെക്കാനുള്ളത്. ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ ഒരു മത്സരം പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല.

ഇത് ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് അത്രയധികം ശുഭക്കരമായ കാര്യമെല്ലാം. അതോടൊപ്പം ഈ സീസണിൽ ഒഡിഷ ഒരു മത്സരത്തിൽ പോലും കലിംഗ സ്റ്റേഡിയത്തിൽ തോറ്റിട്ടുമില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരംത്തിൽ കുറച്ച് അധികം തന്നെ കഷ്ടപ്പെടേണ്ടി വരും.

എന്തിരുന്നാലും ഇന്നത്തെ മത്സരത്തോടെ ഈ റെക്കോർഡുകളെല്ലാം തീരുത്തിയെഴുത്തും എന്ന പ്രതിക്ഷ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്. ഇന്ന് രാത്രി 7:30ക്കാണ് മത്സരത്തിന്റെ കിക്ക് ഓഫ്‌. മത്സരം തത്സമയം സ്പോർട്സ് 18, ജിയോ സിനിമ, സൂര്യ മൂവീസ് എന്നിവയിൽ കാണാം.

ഒഡീഷക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇലവൻ റെഡി വമ്പന്മാർ ഇന്ന് കളത്തിൽ❤️‍🔥

പ്രതിരോധത്തിൽ അഴിച്ച് പണി; മധ്യനിരയിൽ വൻ മാറ്റങ്ങൾ; ഒഡീഷയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഇപ്രകാരം