in ,

LOVELOVE

ഒഡീഷക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇലവൻ റെഡി വമ്പന്മാർ ഇന്ന് കളത്തിൽ❤️‍🔥

ഒരു വിദേശതാരം സ്‌ട്രൈക്കറായി വേണമെങ്കിൽ പ്രതിരോധനിരയിൽ മിലോസിനൊപ്പം ഹോർമിപാം ആകും ഇറങ്ങുക. മധ്യനിരയിൽ വിബിൻ, ഡാനിഷ് അല്ലെങ്കിൽ അസ്ഹർ എന്നിവർക്കൊപ്പം അഡ്രിയാൻ ലൂണയും ഡൈസുകെയുമുണ്ടാകും. ദിമിത്രിയോസ് അല്ലെങ്കിൽ ഫെഡോർ എന്നിവരിലൊരാൾക്കൊപ്പം ഇഷാൻ പണ്ഡിറ്റായും ആക്രമനിരയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഒരു ജീവൻ മരണ പോരാട്ടമാണ് ഐഎസ്എല്ലിൽ അവരുടെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ന് വിജയിക്കൽ അനിവാര്യമാണ്.ആദ്യ പ്ലേ ഓഫിൽ ഒഡിഷയെ നേരിടുമ്പോൾ പ്രതീക്ഷ വാനോളമാണ്.

എല്ലാം മറന്ന് ഒരു പോരാട്ടത്തിന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് തയാറെടുക്കുന്നത് എന്നാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ പറയുന്നത്.

രണ്ടു തരത്തിലാണ് ഇവാൻ വുകോമനോവിച്ച് ടീമിനെ അണിനിരത്താൻ സാധ്യത. നവോച്ച സിംഗിന്റെ അഭാവത്തിൽ പ്രതിരോധത്തെ ശക്തിപ്പെടുത്താൻ മിലോസ്, ലെസ്കോവിച്ച് എന്നിവരെ ആദ്യ ഇലവനിൽ ഇറക്കുകയാണെങ്കിൽ മുന്നേറ്റനിരയിൽ അഡ്രിയാൻ ലൂണ, ഡൈസുകെ സകായി എന്നിവരാകും ഇറങ്ങുക. അങ്ങിനെയെങ്കിൽ ഇഷാൻ പണ്ഡിറ്റ് ആയിരിക്കും ടീമിന്റെ സ്‌ട്രൈക്കർ

ഒരു വിദേശതാരം സ്‌ട്രൈക്കറായി വേണമെങ്കിൽ പ്രതിരോധനിരയിൽ മിലോസിനൊപ്പം ഹോർമിപാം ആകും ഇറങ്ങുക. മധ്യനിരയിൽ വിബിൻ, ഡാനിഷ് അല്ലെങ്കിൽ അസ്ഹർ എന്നിവർക്കൊപ്പം അഡ്രിയാൻ ലൂണയും ഡൈസുകെയുമുണ്ടാകും. ദിമിത്രിയോസ് അല്ലെങ്കിൽ ഫെഡോർ എന്നിവരിലൊരാൾക്കൊപ്പം ഇഷാൻ പണ്ഡിറ്റായും ആക്രമനിരയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

സെമി ഉറപ്പിക്കണം കൊമ്പന്മാർ ഇന്ന് ഒഡീഷ എഫ്സികെതിരെ കലിംഗയിൽ

കലിംഗയിൽ കളിക്കാൻ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഭയക്കുന്നത് ഈയൊരു കാര്യം😭; പക്ഷെ ഇതവണ തിരുത്തിയെഴുത്തും എന്ന പ്രതിക്ഷയിൽ ആരാധകരും….