in ,

OMGOMG

സെമി ഉറപ്പിക്കണം കൊമ്പന്മാർ ഇന്ന് ഒഡീഷ എഫ്സികെതിരെ കലിംഗയിൽ

തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫിൽ കളിക്കാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷകളോടെയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.ഇരു ടീമുകളും അവസാന സീസണിൽ പ്ലേ ഓഫിൽ പ്രവേശിച്ചിരുന്നെങ്കിലും സെമി ഫൈനലിലേക്ക് പ്രവേശിച്ചിരുന്നില്ല.

കേരളത്തിന്റെ ഫുട്ബോൾ ആരാധകർ ഇന്ന് എന്നത്തെയും പോലെ ഒരു വലിയ കാത്തിരിപ്പിലാണ് അവരുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മറ്റൊരു ഐഎസ്എൽ പ്ലേ ഓഫ് കളിക്കാൻ ഒഡിഷയിലെ അവരുടെ സ്വന്തം മൈതാനത്ത് ഇറങ്ങുകയാണ്.

വിജയത്തിൽ കുറഞ്ഞതൊന്നും ആശാനും പിളർക്കും ഇല്ല എന്ന് പറയാം കാരണം വിജയിച്ചാൽ മാത്രമാണ് സെമിയിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത നേടാൻ സാധിക്കുക. സെർജിയോ ലൊബേരയും ഇവാൻ വുകോമാനോവിച്ചും പരിചയസമ്പന്നരായ തന്ത്രശാലികളാണ്, അവർക്ക് മുന്നിലുള്ള നിർണായകമായ 90 മിനിറ്റുകൾക്കായി അവരുടെ ടീമുകളെ മികച്ച രീതിയിൽ സജ്ജമാക്കാൻ അവർ ശ്രമിക്കും.എന്നത് സംശയമില്ലാതെ കാര്യമാണ്.

തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫിൽ കളിക്കാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷകളോടെയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.ഇരു ടീമുകളും അവസാന സീസണിൽ പ്ലേ ഓഫിൽ പ്രവേശിച്ചിരുന്നെങ്കിലും സെമി ഫൈനലിലേക്ക് പ്രവേശിച്ചിരുന്നില്ല.

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിന് ഒഡിഷക്കെതിരെ ഇന്ന് ജീവൻ മരണ പോരാട്ടം🔥; സാധ്യത ലൈനെപ്പ്, മത്സരം എങ്ങനെ കാണാം… അങ്ങനെ അറിയേണ്ടതെല്ലാം…

ഒഡീഷക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇലവൻ റെഡി വമ്പന്മാർ ഇന്ന് കളത്തിൽ❤️‍🔥