in ,

ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ പരിശീലകനെ റാഞ്ചാൻ ബോസ്നിയ

എന്നാൽ സ്റ്റീമക്കോ ഇന്ത്യൻ ഫുട്‍ബോളോ ഇതിനെ കുറിച്ച് ഒന്നും തന്നെ ഇതുവരെ പറഞ്ഞിട്ടില്ല.നിലവിൽ സ്റ്റീമക്ക് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ കൂടെയാണ്. ഇന്ത്യൻ ദേശീയ ടീമിലെ സ്റ്റിമേക്കിന്റെ കരാർ ഉടൻ തന്നെ അവസാനിക്കും അദ്ദേഹം ഇന്ത്യയുമായി കരാർ നീട്ടാനാണ് നിലവിൽ സാധ്യത.

ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമേക്കിനെ റാഞ്ചാൻ ബോസ്നിയ ആൻഡ് ഹെർസഗോവിനയുടെ ശ്രമം.അവരുടെ ദേശീയ ടീം പരീശിലകനായി സ്റ്റിമേക്കിനെ എത്തിക്കാനാണ് ശ്രമം.

എന്നാൽ സ്റ്റീമക്കോ ഇന്ത്യൻ ഫുട്‍ബോളോ ഇതിനെ കുറിച്ച് ഒന്നും തന്നെ ഇതുവരെ പറഞ്ഞിട്ടില്ല.നിലവിൽ സ്റ്റീമക്ക് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ കൂടെയാണ്.

ഇന്ത്യൻ ദേശീയ ടീമിലെ സ്റ്റിമേക്കിന്റെ കരാർ ഉടൻ തന്നെ അവസാനിക്കും അദ്ദേഹം ഇന്ത്യയുമായി കരാർ നീട്ടാനാണ് നിലവിൽ സാധ്യത.

LM 10 ഇനി ഒറ്റക്കെട്ട്; മെസ്സിയും ലൂക്കയും ഒന്നിക്കുന്നു

ക്രിസ്റ്റൽ ജോൺ വീണ്ടും ഐ എസ് എലിൽ അവതരിച്ചു ഇന്ന്